*🌷ഭർത്താവിന്റെ കടമകൾ*🌷
• ഭാര്യയെ ആദരിക്കണം
• ആത്മാർത്തമായി സ്നേഹിക്കണം
• വാക്ക് കൊടുത്താൽ/പറഞ്ഞാൽ പാലിക്കുക
• ഭാര്യക്ക് സമ്മാനം കൊടുക്കുക
• ഭാര്യയുടെ ചിലവ് നടത്തുക (സ്വദഖ)
• പരമാവധി ഭാര്യയെ സന്തോഷിപ്പിക്കുക
• സ്നേഹം പ്രകടിപ്പിക്കുക
• ഭാര്യയെ സഹായിക്കുക
• ഭാര്യയുടെ മോശമായ സ്വഭാവത്തിൽ ക്ഷമിക്കുക (അയ്യൂബ് അ: ന്റെ പ്രതിഫലം)
• സംശയം അധികരിപ്പിക്കരുത്, സംശയം ഉണ്ടാക്കുന്ന കാര്യങ്ങൾ ഭാര്യയിൽ നിന്നും ഉണ്ടാകരുത്
• ഭാര്യയുടെ ശാരീരിക ആവശ്യങ്ങൾ മനസ്സിലാക്കുക
• മതകീയ കാര്യങ്ങൾ അറിഞ്ഞിരിക്കുക
• രണ്ട്പേരും വൃത്തി ഉള്ളവരാകുക/ഭംഗി ഉള്ളവരാകുക
(കുളിക്കുക, മുടി/രോമങ്ങൾ വൃത്തിയാക്കുക/കളയുക)
• പരസ്പരം ഉള്ള രഹസ്യങ്ങൾ പുറത്ത് പറയാതിരിക്കുക.🌷*ഭാര്യയുടെ കടമകൾ*🌷
• ഭർത്താവിനെ അനുസരിക്കുക, അഹങ്കാരി ആകാതിരിക്കുക (ധാരിദ്രം)
• ഭർത്താവിന്റെ അനുവാതം കൂടാതെ പുറത്ത് പോകാതിരിക്കുക
• ഭർത്താവ് പുറത്ത് പോകുമ്പോയോ തിരിച്ച് വരുമ്പോയോ മുഖം കറുപ്പിക്കരുത്, തിരിക്കരുത്
• ഭർത്താവിൽ നിന്ന് ഒരു നന്മയും കിട്ടിയില്ല എന്ന് പറയരുത് (അതുവരെ ഉള്ള ഇബാദത്ത് ബത്തിൽ ആകും)
• ഭർത്താവിന്റെ മനസ്സിനെ വേദനിപ്പിക്കരുത്
• ഭർത്താവിന്റെ വിളിക്ക് അറിഞ് കൊണ്ട് ഉത്തരം കൊടുക്കാതിരിക്കരുത് (ഭാര്യയുടെ അതുവരെ ഉള്ള ഇബാദത്ത് ഭർത്താവിന്)
• ഭർത്താവിന്റെ പൊരുത്തത്തോടെ പ്രസവിക്കുക
• മക്കൾക്ക് 2 വയസ്സ് വരെ മുലപ്പാൽ കൊടുക്കുക (ശഹീദിന്റെ പ്രതിഫലം)
• റുക്കൂഹും സുജൂതും അല്ലാത്ത ഏതു രീതിയിലും ഭർത്താവിനെ വണങ്ങാം
• ഭർത്താവിനെ സ്നേഹിക്കുക (അല്ലാഹുവിന്റെ അനുഗ്രഹം), വെറുകാതിരിക്കുക (അല്ലാഹുവിന്റെ ശാപം)
• ഭർത്താവിനെ സന്തോഷിപ്പിക്കുക (10 നന്മ കൂടും, 70 പാപം കുറയ്ക്കും)
• ഭർത്താവിന്റെ പൊരുത്തത്തിൽ മരിക്കുക (സ്വർഗം)
• നോട്ടവും വാക്കും ഭർത്താവിൽ സ്നേഹം അധികരിപ്പിക്കണം
• മുകളിലെ കടമകൾ കൂട്ടുകാരികൾക്ക് പറഞ് കൊടുക്കുക._*സ്വയം പഠിക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക, ഉപകാരപ്പെടും.*
BINABASA MO ANG
Islamic Stories' N' Quotes
Spiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....