surathul hajj

15 1 0
                                    


Subhanallah..
ഒരൊറ്റ സൂറത്തിൽ തന്നെ അല്ലാഹുവിന്റെ വിവരണങ്ങൾ കൊടുത്തത് നോക്കു...

1. بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ
قَدِيرٌ
Allah is the Truth and because He gives life to the
dead and because He is over all things competent

അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌.(22:6)

2.وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِلْعَبِيدِAllah is not ever unjust to [His]
servants."
അല്ലാഹു തന്റെ ദാസന്‍മാരോട് ഒട്ടും അനീതി ചെയ്യുന്നവനല്ല )22:10(

3. إِنَّ اللَّهَ يَفْعَلُ مَا يُرِيد ..
Indeed Allah does what He intends.
തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു.(22:14)

4.وَأَنَّ اللَّهَ يَهْدِي مَنْ يُرِيدُ.
Indeed Allah guides whom He intends..
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്‌.(22:16)

5.إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
Indeed Allah is, over all things, Witness.:
. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.(22:17)

6.إِنَّ اللَّهَ يَفْعَلُ مَا يَشَاءُ ۩.
Indeed, Allah does what He wills.:
തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (22:18)

7.إِنَّ اللَّهَ لَقَوِيٌّ عَزِيزٌ
Indeed, Allah is Powerful and Exalted in Might.(
തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.22:40)

8.وَلِلَّهِ عَاقِبَةُ الْأُمُورِ
And to Allah belongs the outcome of[all] matters.
:കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു (22:41)

9. وَاللَّهُ عَلِيمٌ حَكِيمٌ
Allah is Knowing and Wise.
അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(22:52)

10. وَإِنَّ اللَّهَ لَهَادِ الَّذِينَ آمَنُوا إِلَىٰ صِرَاطٍ مُسْتَقِيمٍ
And indeed is Allah the Guide of those who have believed to a straight path.
തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു. (22:54)

11. وَإِنَّ اللَّهَ لَهُوَ خَيْرُ الرَّازِقِينَ
And indeed, it is Allah who is the best of providers. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍. (22:58)

12. وَإِنَّ اللَّهَ لَعَلِيمٌ حَلِيمٌ
indeed, Allah is Knowing and Forbearing.
തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും ക്ഷമാശീലനുമാകുന്നു (22:59)

13. إِنَّ اللَّهَ لَعَفُوٌّ غَفُورٌ
Indeed, Allah is Pardoning and Forgiving.
തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ. (22:60)

14.وَأَنَّ اللَّهَ سَمِيعٌ بَصِيرٌ
Allah is Hearing and Seeing.
അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവന്‍.
(22:61)

15. وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ
Allah is the Most High, the Grand.
അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍. (22:62)

16.إِنَّ اللَّهَ لَطِيفٌ خَبِيرٌ
Indeed, Allah is Subtle and Acquainted.
തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (22:63)

17. وَإِنَّ اللَّهَ لَهُوَ الْغَنِيُّ الْحَمِيدُ
And indeed, Allah is the Free of need, the Praiseworthy. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.(22:64)

18. إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ
Indeed Allah, to the people, is Kind and Merciful.
തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു. (22:65)

19. إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
Indeed that, for Allah, is easy.
തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (22:70)

20. ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ
Indeed, Allah is Powerful and Exalted in Might.
തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (22:74)

21. إِنَّ اللَّهَ سَمِيعٌ بَصِيرٌ
. Indeed, Allah is Hearing and Seeing.
തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (22:75)I
22..وَإِلَى اللَّهِ تُرْجَعُ الْأُمُورُ
And to Allah will be returned [all] matters.
അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.
(22:76)

23. هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ
He is your protector; and excellent is the protector, and excellent is the helper.
അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി! (22:78)

Islamic Stories' N' QuotesWhere stories live. Discover now