സുഗന്ധം അടിച്ചു വീശുന്ന ഖബർ

180 3 0
                                    


ഈ ചരിത്രം വായിച്ചാൽ കരയാത്തവർ ഉണ്ടാവില്ല തീർച്ച

മിഅറാജിന്റെ   രാത്രിയിൽ  ബുറാക്  എന്ന  അൽഭുതവാഹനത്തിൽ 
നബിയും ( സ )  ജിബ്രീലും(അ)
       
യാത്ര   ചെയ്ത് കൊണ്ടിരിക്കേ  ..

ഒരു  വല്ലാത്ത  സുഗന്ധം  മുത്ത്  നബിക്ക് (സ) അനുഭവപ്പെടുന്നു ........

പരിമളത്തിന്റെ   തീവ്രതയിൽ    ആശ്ചര്യം  പൂണ്ട  ഹബീബ്  (സ)ജിബ് രീലിനോട്  ചോദിക്കുന്നു .....

ഓ   ജിബ് രീൽ   എവിടെ  നിന്നാണ്   ആ  പരിമളം   അടിച്ചു  വീശുന്നത് ?    നബിയേ   ..

അത്   ആഖബറിൽ  നിന്നാണ്  .... ഖബറിൽ  നിന്നോ  ?       അതെ  ... 

ഏത്  പ്രവാചകന്റെ   ഖബറാണത്  ?

ഹബീബിന്റെ   (സ) ചോദ്യം ..... 

അല്ല  നബിയേ   പ്രവാചകന്റേ തൊന്നുമല്ല  ....

അതൊരു   അടിമ പെണ്ണിന്റെയും   അവരുടെ   മൂന്ന്   മക്കളുടെയും  ഖബറാണ്:....

ഖിയാമത്ത്   നാള്  വരെ  ആ    ഖബറിൽ  നിന്നും  ഈ  സുഗന്ദം  അടിച്ചു  വീശി കൊണ്ടേ യിരിക്കും .....

ഹബീബ് (സ) ആശ്ചര്യത്തോടെ   മലക്കിനോട്   ചോദിച്ചു ?  

ഇത്രയും  വലിയ  മഹോന്നത തിൽ  എത്താൻ  ആ  അടിമ പെണ്ണ്   എന്ത് പുണ്യമാ   ജിബ്രീലേ   ചെയ്തത് ?.......

ജിബ് രീൽ   നബിക്ക്  (സ) സംഭവം   വിവരിച്ചു  കൊട്ക്കയാ ........

ഫിർഔനിന്റെ    കൊട്ടാരത്തിലെ   അടിമ  പെണ്ണായി  ജീവിച്ച  പെണ്ണാ  അവൾ  .. പേര്   മാശിത ...

അവൾ ആരാരു മറിയാതെ  മൂസാ  നബിയെ കൊണ്ട്  വിശ്വസിച്ചു  ........

ഒരു  ദിവസം  മൂസാ  നബി   അവളോട്  പറഞ്ഞു .......

മാഷിതാ   നീ  എന്ത്  നല്ല  കാര്യം  ചെയ്യുമ്പോഴും   ബിസ്മി  ചൊല്ലണം ....

ഒരു  ദിവസം  അവൾ   മോളുടെ  മുടി  ചീകി കൊടുക്കാൻ  ചീർ പ്പ്  കയ്യിലെടുത്ത ഉടനെ തന്നെ   ബിസ്മില്ലാഹി  റഹ്മാനി  റഹീം  എന്ന്   ചൊല്ലി ....

ഞാനാണ്  ഏറ്റവും  വലിയ  റ ബ്ബെന്ന്  പറയുന്ന   ഫറോവ യുടെ  കാതിലെത്തി  ആ   ബിസ്മി ... 

Islamic Stories' N' QuotesWhere stories live. Discover now