എന്റെ ആദ്യത്തെ മലയാളം ബുക്ക് ആണിത്. അരികെ , ഒരു ബുക്ക് മാത്രം അല്ല. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഒരാളുടെ കഥയാണ്. അയാളുടെ മാത്രം അല്ലാട്ടോ. എന്റെയും കൂടി കഥ ആണ്.
It's about Love. It's about friendship. It's about family. Its about life.
വളരെ അപൂർവമായ കഥയും സന്ദർഭങ്ങളും ആണെന്നൊന്നും ഞാൻ അവകാശപെടുന്നില്ല. ഒരുപക്ഷെ നിങ്ങളുടെ മുന്നിൽ ഇത് പോലുള്ള ഒരുപാട് ജീവിതങ്ങൾ ഉണ്ടായിരിക്കും. So, this book is dedicated all of you who've gone through a tragic past, you're a survivor, a fighter and an amazing soul.
"നീ ഒരിക്കലും തനിച്ചല്ല, ഒന്ന് ചുറ്റിലും കണ്ണോടിച്ചാൽ ചിലപ്പോൾ നിനക്ക് കാണാൻ കഴിയും നിന്നെ ചേർത്ത് പിടിക്കാൻ വെമ്പുന്ന ഒരുപാട് മനസ്സുകളെ. Because you never walk alone. അരികെ, കൂടെ ചേർന്ന് പറ്റി നിൽക്കാൻ ഞാൻ ഉള്ളത് പോലെ "
NB //: പിന്നെ ഇതിൽ Characters ആയിട്ട് നമ്മുടെ ചെക്കന്മാർ ആണ് ഉള്ളത്. പക്ഷെ, അവർക്കു ഈ കഥയോ അതിന്റെ സാഹചര്യങ്ങളോ ആയിട്ട് യാതൊരു ബന്ധവുമില്ല.
പോകുന്നതിന് മുന്നെ ഒരു കാര്യം കൂടി :;/ ഇത് ഒരു genderbender ബുക്ക് ആണ്. അത് കൊണ്ട് തന്നെ bts ലേ oru 4 members ഇതിൽ female വേർഷൻ ആയിരിക്കും. ആർകെങ്കിലും അതിൽ എതിർപ്പോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു.
കൂടാതെ ഇതിലെ ഓരോ characterസിനെയും ഞാൻ കഥയിലൂടെ introduce ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതിനർത്ഥം എന്തെന്നാൽ ആരൊക്കെ ആരാണ് എന്ന് അറിയണമെങ്കിൽ വായിച്ചേ പറ്റൂ!
Just പേരുകൾ മാത്രം ഇവിടെ പറയാം.
ജാനകി അനന്തൻ മേനോൻ
{ജാനി }ആദിത്യൻ വർമ്മ
(ആദി )നന്ദന ശിവരാമൻ
(നന്ദു )വാസുദേവ് നായർ
(V)Couples or ships included:
Sope
Taekook
Hopekookഇഷ്ടായാൽ Vote ചെയ്യുക, comments ഇടുക. okay, കുട്ടൂസ് അപ്പൊ നമ്മുക്ക് തുടങ്ങിയാലോ ഏഹ്?
💜
YOU ARE READING
അരികെ 🦋
Fanfictionഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...