not an Update.

222 17 23
                                    



കഴിഞ്ഞ ചാപ്റ്ററിൽ പറയാതെ പോയ കുറച്ച് കാര്യങ്ങൾ ഉണ്ട്. അത് വ്യക്തമാക്കാൻ വേണ്ടിയാണ് ഈ ഒരു അപ്ഡേറ്റ്.

പേരെന്റ്സ് എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും connected ആണ്.

പറഞ്ഞു തരാം.

ജാനിയുടെ പേരെന്റ്സും നന്ദുവിന്റെ പേരെന്റ്സും തമ്മിൽ connect ആയതു മക്കൾ കാരണം ആണ്. അത് clear ആണല്ലോ ല്ലേ?

പക്ഷെ, നന്ദൂസിന്റെ അമ്മ, നിർമ്മലയും ആദിയേട്ടന്റെ അമ്മ ഭാനുമതിയും പഴയ colleagues ആണ് tta! രണ്ടാളും ഡോക്ടർസ് ആയി ആദ്യം ചാർജ് എടുത്തപ്പോൾ ആണ് മീറ്റ് ചെയ്തത്.

പിന്നെ, സുഹാസിനി, (ജാനി കൊച്ചിന്റെ അമ്മയും ) രാജീവ് വർമ്മ (ആദിയുടെ അപ്പനും) വക്കീലന്മാർ ആയതു കൊണ്ട് അറിയും, സുഹാസിനി മജിസ്‌ട്രേറ്റ് ആണേ!

പിന്നെ അച്ഛന്മാർ എല്ലാരും ബിസിനസ് ഫീൽഡിൽ ഉള്ളവർ ആണ്, അങ്ങനെ ഒരു ചെറിയ familiarity പരസ്പ്പരം ഉണ്ട്.

ഫങ്ക്ഷന് കഴിഞ്ഞതോടെ എല്ലാർക്കും എല്ലാരേയും ഇപ്പൊ നല്ലോണം അറിയാമേ!

ഇപ്പൊ മനസ്സിലായോ? കൺഫ്യൂഷൻ ഒന്നും ഇല്ലല്ലോ ല്ലേ?

അപ്പൊ നമോവാകം!

എന്തായാലും എല്ലാരും വന്ന സ്ഥിതിക്ക് നമ്മുടെ characters നോട് വല്ലോം ചോദിക്കാൻ ഉണ്ടേൽ ചോദിച്ചിട്ട് പൊയ്ക്കൊള്ളുക!

ജാനകി

ആദിത്യൻ

വസുദേവ്

നന്ദന

കാശി

പ്രിയങ്ക

അഭിരാമി

ജൂൺ സർ

രുദ്രൻ ( ഈ നാറിയോട് ഒന്നും ചോയ്ക്കണ്ട! 😏)

സിംഗം ബോയ്സ് (🤢🤮)






അപ്പോൾ ബൈ the ബൈ!


അടുത്ത മാസം കാണാം 🫣🤭😊



അരികെ 🦋Tahanan ng mga kuwento. Tumuklas ngayon