അദ്ധ്യായം നൽപ്പത്തിയാറ്

354 40 60
                                    

ഹലോ.

എല്ലാവരും അരികെ വായിക്കാൻ excited ആണെന്ന് എനിക്കറിയാം. അരികെ ഏകദേശം അതിന്റെ അവസാനഭാഗത്തേക്ക് കടന്ന വിവരം ഞാൻ നിങ്ങളെ അറിയിച്ചുവല്ലോ.

അരികെയുടെ ഒരു filler chapter ആണ് ഇന്ന് ഞാൻ അപ്ഡേറ്റ് ചെയ്യുന്നത്. അടുത്ത chapters അതായത് 47&48, ഒരുമിച്ച് തരാൻ ശ്രമിക്കുന്നതാകും. അതോടെ അരികെ officially അവസാനിക്കും. എല്ലാ കഥക്കും ഒരു
ഉപസംഹാരം (Epilogue ) കാണുമല്ലോ, അതേ പോലെ അരികേക്കും കാണുന്നതായിരിക്കും. അതായിരിക്കും chapter 49. അത് ഞാൻ അപ്ഡേറ്റ് ചെയ്യുന്നത് നവംബർ പകുതിയോട് കൂടി ആകും.

പിന്നെ, ഒരു കുട്ടിക്ക് ഞാൻ ഒരു Jihope സ്റ്റോറി വാക്ക് കൊടുത്തിട്ട് ഉണ്ടായിരുന്നു, ആ കഥ ഡിസംബർ ആദ്യ വാരം തുടങ്ങാൻ ആണ് ഉദ്ദേശിക്കുന്നത്.

ഭ്രാന്ത് പൂക്കുന്നിടം

സായ് ദർശൻ & വൈദ്ദേഹി ❤️


ഞാൻ വളരെയധികം മാനസിക പിരിമുറുക്കവും സന്തോഷവും സങ്കടവും ഒക്കെ അനുഭവിച്ച ഒരു കഥയാണ് ഈ അരികെ . എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത എന്റെ എല്ലാമെല്ലാമായ എന്റെ പ്രിയ സുഹൃത്തിന്റെ കഥ. എന്റെ ജാനകിയുടെ കഥ. ഈ കഥയിൽ ഞാൻ മനപ്പൂർവ്വം ഒഴിവാക്കിയ കുറെ കാര്യങ്ങളുണ്ട് അതായത് എനിക്ക് നിങ്ങളോട് അതൊക്കെ പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് എഴുതാനും അല്ലെങ്കിൽ ആ ഒരു സിറ്റുവേഷനിൽ കൂടെ ഇനിയും യാത്ര ചെയ്യാനും താല്പര്യപ്പെടാത്ത ഒരാളാണ് ഞാൻ. അത്രയേറെ വിഷമിപ്പിച്ച അത്രയേറെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ച ഒരുപാട് സംഭവങ്ങൾ ഈ കഥയിൽ ഇനിയും പറയാൻ ബാക്കിയുണ്ട്.
ഈ കഥയിൽ ഇനി നടക്കാൻ പോകുന്ന പലതിനോടും നിങ്ങൾക്ക് അതൃപ്തി ഉണ്ടായേക്കാം, പക്ഷേ, ഞാൻ പറഞ്ഞുവല്ലോ, ചിലതൊക്കെ അങ്ങനെ തന്നെയാണ് അവസാനിക്കേണ്ടത്. ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു, അതുകൊണ്ട് തന്നെ.

നന്ദി.
😊

കഥ വായിച്ചോളൂ 🤌🏻🫣

💜💜💜💜💜💜💜💜💜💜💜💜💜💜

ശ്വാസമടക്കി പിടിച്ചു തന്റെ കയ്യിലെ വസ്തുവിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു. അതിലെ തെളിഞ്ഞു നിൽക്കുന്ന രണ്ട് ചുവന്ന വരകൾ കണ്ടതും അവളുടെ ഉള്ളൊന്ന് കാളി.

അരികെ 🦋Where stories live. Discover now