പിള്ളേരെ,
ഞാൻ അന്ന് പറഞ്ഞ സ്റ്റോറി ആണിത്. നമ്മുടെ ബോയ്സ് ആണ് കേട്ടോ ഇതിലും, പറ്റുവെങ്കിൽ വായിച്ചു നോക്കി കമന്റ് പറയണേ!
കുറേ നാളായി ഡ്രാഫ്റ്റിൽ കിടക്കുക ആയിരുന്നു, ഇന്നെടുത്തു പോസ്റ്റ് ചെയ്തു. ഇനി ഒരു പാർട്ട് കൂടി ഉണ്ട്. അതും കൂടി ആകുമ്പോൾ ഖത്തം!
അപ്പൊ റ്റാറ്റ bubbye mwuaah!!!
പിന്നെ കാണാം ⚡‼️❤️🫶🏻
YOU ARE READING
അരികെ 🦋
Fanfictionഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...