Chennai
ചെന്നൈയിൽ ഉള്ള ഒരു medical college റാഗിങ്ങിന്റെ center എന്ന് തന്നെ പറയാം അവിടെ ആണ് ദക്ഷ പഠിക്കുന്നത് last year student ആണ് 1 year കഴിഞ്ഞാൽ അവളുടെ അമ്മേടെ ആഗ്രഹം പോലെ അവൾ ഒരു doctor ആവും.c ഒരു സാധാരണ നാടൻ പെൺ കുട്ടി ആണ് daksha അതിന്റെ പേരിൽ കോളേജിൽ നിന്ന് പരിഹാസങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്നുണ്ട്. അവൾ നല്ലൊരു നർത്തകി കൂടി ആണ്. അവളുടെ ചിലങ്കയേയും അവളെയും പ്രണയിക്കുന്ന ഒരാൾ ആ കോളേജിൽ ഉണ്ട്... ജിതിൻ അവളുടെ biology professer ആള് ചെറുപ്പം ആണ് നല്ലൊരു മനുഷ്യൻ ഒരു സാധു പക്ഷെ അത് പുറത്തേക്ക് മാത്രം ആണ് ആർക്കും അറിയാത്ത ജിതിൻ അവന്റെ ഉള്ളിൽ ഉണ്ട്
ദക്ഷയെ ജീവൻ ആണ് ജിതിന് but അവൾ ഇത് വരെ ആയിട്ടും ഒരു yes പറഞ്ഞട്ടില്ല,3 years ആയി അവളുടെ ഒരു yes ന് വേണ്ടി wait ചെയ്യുകയാണ് പുള്ളിക്കാരൻ, ദക്ഷയുടെ ഓരോ ചലനവും അവൻ അറിയും അവൾ അറിയാതെ അവൻ അവളെ protect ചെയുന്നുണ്ട്
parents എല്ലാം അമേരിക്കയിൽ ആണ് ഒറ്റ മകൻ ആണ്ഇപ്പൊ കോളേജിന് leave ആണ് മിക്കവരും അവരുടെ വീടുകളിൽ പോയി
Ladies hostel
ദക്ഷ റൂമിന്റെ ഉള്ളിൽ ഉള്ള ഒരു സ്റ്റാൻഡിൽ അവളുടെ ഇഷ്ട ഭാഗവാന് വേണ്ടി വിളക്ക് കൊള്ളുതുകയാണ്
Daksha :എന്റെ ഈശ്വരാ എന്റെ അമ്മേടെ ആഗ്രഹം നടത്തി കൊടുക്കാൻ എന്നെ കൊണ്ട് സാധിക്കണേ
പെട്ടെന്ന് അവൾക്ക് ഒരു call വന്ന് ഒരു ചെറിയ ഭയത്തോടെ അവൾ ഫോൺ എടുത്തു
Daksha :ഹലോ വല്ല്യമ്മാവ്വ..
നന്ദൻ :മതി നിന്റെ അവിടുത്തെ അഴിഞ്ഞാട്ടം നാളെ തന്നെ എല്ലാം കെട്ടിപുട്ടി ഇങ്ങോട്ട് പുറപ്പെടണം
Daksha :അമ്മാവാ ഒരു വർഷം കൂടി എന്നെ ഇവിടെ നിർത്തണം
Nandhan :നിനക്ക് തിന്നാനും പഠിക്കാനും തരുന്നത് ഞാൻ ആണ് അല്ലാതെ നിന്റെ തളർന്നു കിടക്കുന്ന നിന്റെ അച്ഛൻ അതായത് എന്റെ അനിയൻ അല്ല
Daksha :അമ്മാവാ plz എനിക്ക് പഠിക്കണം
നന്ദൻ :മതി പഠിച്ചത് നിന്നെ ദേവി ആക്കാൻ പോവാ
Daksha :എനിക്ക് ദേവി ആവണ്ടാ എനിക്ക് പഠിച്ചാ മതി അമ്മാവാ
നന്ദൻ :ഞാൻ പറഞ്ഞു നിന്നോട് നാളെ തന്നെ ഇങ്ങോട്ട് വണ്ടി കേറിക്കോ
YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story