ചിത്ര ആരുടേയും കണ്ണിൽ പെടാതെ പതിയെ മനയുടെ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി. പുറത്ത് ഇറങ്ങിയ അവൾ ഞെട്ടി അവളുടെ മുന്നിൽ ഉള്ള കാഴ്ച്ച കണ്ട്
നാരായണൻ നിലത്ത് അവശനായി കിടക്കുന്നു ചുറ്റും
അവളുടെ ബന്ധുക്കാർ
അവൾ അവന്റെ അടുത്തേക്ക് ഓടി വന്നു
Chithra:നാരായണാ.... 😭
:phaa പിഴ്ചവളെ കണ്ട കീഴാളന്റെ ചൂട് പറ്റി കിടന്നിട്ട് അവന്റെ വിത്തിനെ വയറ്റിൽ ഇട്ടു നടക്കുന്നു മൂദേവി
:മനയുടെ മാനം കളയാൻ ഉണ്ടായ പിഴ്ചവൾ നിനക്ക് ഈ നായയുടെ കൂടെ അല്ലാതെ വേറൊരു പുരുഷന്റെയും കൂടെ കിടക്കാൻ കിട്ടിയില്ലേ
:അശ്രീകരം അവളുടെ അടി വയറ്റിൽ നോക്കി തന്നെ ഒരു ചവിട്ട് കൊടുക്കാ ഏട്ടാ അങ്ങട് അലസ്സി പോവട്ടെ ഈ നായയുടെ വിത്ത്
നാരായണൻ :അയ്യോ തമ്പ്രാട്ടിയെ ഒന്നും ചെയ്യല്ലേ തമ്പ്ര...
അവൻ അയാളുടെ കാൽ പിടിച്ചു കൊണ്ട് പറഞ്ഞു
:എന്നെ തൊട്ട് അശുദ്ധം ആക്കുന്നോ നായെ..
അത് പറഞ് അയാൾ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി
Chithra :അയ്യോ, ഒന്നും ചെയ്യല്ലേ അച്ഛാ ഞങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോളാം നിങ്ങളുടെ കണ്ണ് മുൻപിൽ പോലും വരില്ല
അവൾ അവരുടെ മുന്നിൽ കൈ കുപ്പി കൊണ്ട് യാചിച്ചു
:മാറി നിക്ക് പിഴ്ച്ചവളെ എന്റെ മുന്നിൽ നിന്ന്
:ഏട്ടൻ അകത്തേക്ക് പൊയ്ക്കോള്ള ഈ നായയുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം
:അനിയാ എനിക്ക് ഇനി ഇങ്ങനെ ഒരു മകൾ ഇല്ല നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം
ഇതും പറഞ്ഞ് ചിത്രയുടെ അച്ഛൻ അകത്തേക്ക് കയറി പോയി
Chithra :അച്ഛാ.....
:നാരായണ നിന്റെ തമ്പ്രാട്ടിയെ ഞാൻ രക്ഷിക്കാം പകരം നീ എനിക്ക് നിന്റെ ജീവൻ തരണം
അയാൾ ഒരു കത്തി അവന്റെ കയ്യിൽ കൊടുത്തു
Chithra :അരുത്. നീ ഇല്ലാതെ ഞാൻ ഒരു നിമിഷം പോലും ജീവിക്കില്ല നമ്മുക്ക് ഒരുമിച്ച് മരിക്കാം ഒരുമിച്ച് ജീവിക്കാൻ അല്ലെ ഇവർ സമ്മതിക്കാത്തത് ഒരുമിച്ച് മരിക്കാൻ ആരുടേയും സമ്മതം വേണ്ടല്ലോ
YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
