Daksha :ജിത്തു ഏട്ടാ ഇന്ന് വൈകുന്നേരം എന്റെ കൂടെ ഇവിടുത്തെ അമ്പലത്തിലേക്ക് വരോ
Jithin :ഏത് അമ്പലം ആ മനയിൽ ഉള്ളതോ
Daksha :അല്ല ഇവിടുത്തെ കാവിൽ
Jithin :ആ വരാം
Time skip
Jithin :എന്റെ പൊന്നൂട്ടാ എന്ത് കാടാണ് ഇത്
Daksha:എന്താ ഇയാൾക്ക് പേടി തോന്നുന്നുണ്ടോ
Jithin :പേടി എനിക്ക് വേറെ ആളെ നോക്കിയാൽ മതി
Daksha :mm
അങ്ങനെ അവർ രണ്ടു പേരും കൂടി അമ്പലത്തിന്റെ മുൻപിൽ എത്തി
Daksha :ജിത്തു ഏട്ടാ എനിക്ക് ഒരു വാക്ക് തരോ
Jithin :എന്ത് വാക്ക്
Daksha :ഇവിടെ നിന്ന് പോവും എന്നുള്ള വാക്ക്, എന്നെ മറന്നേക്ക് ജിത്തു ഏട്ടാ ഞാൻ ഏട്ടന് ആപത്ത് മാത്രേ ഉണ്ടാക്കുള്ളു
Jithin :okay ഞാൻ തിരിച്ചു പൊയ്ക്കോളാം
Daksha :വാക്ക്..
Jithin :മ്മ്മ്
Daksha :നാളെ തന്നെ ഇവിടെ നിന്ന് പോവണം
Jithin :ശെരി, ഇനി എന്തെങ്കിലും വാക്ക് ഞാൻ നിനക്ക് തരണോ
Daksha :വേണ്ട..
Jithin :എങ്കിൽ വാ നമ്മുക്ക് തിരിച് പോവാം
അങ്ങനെ അവർ രണ്ടു പേരും കൂടി മനയിലേക്ക് തിരിച്ചു പോയി
ദക്ഷയുടെ റൂം
Meera :എന്തിനാ നീ ഇങ്ങനെ കരയുന്നേ അവനെ കൊണ്ടുള്ള ശല്യം ഇനി നിനക്ക് ഉണ്ടാവില്ലല്ലോ
Daksha,:ഇങ്ങനെ ഒന്നും പറയല്ലേ മീരേച്ചി
Meera :പിന്നെ എങ്ങനെ പറയണം ഞാൻ
Abhi :പൊന്നു അവന് വേറെ പെണ്ണിനെ കിട്ടാത്തത് കൊണ്ട് ഒന്നും അല്ല അവൻ നിന്റെ പുറകെ ഇങ്ങനെ വര്ഷങ്ങൾ ആയി നടക്കുന്നത് അവന് അത്രക്കും ഇഷ്ടം ആണ് നിന്നെ
Daksha :എനിക്ക് അറിയാം അഭിയേട്ടാ
Abhi :എന്നിട്ട് ആണോ നീ അവനോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത്
Daksha :ജിത്തു ഏട്ടൻ ഇവിടെ നിന്നാൽ ഏട്ടന് ആപത്ത് ഉണ്ടാകും
Meera :എന്ത് ആപത്ത്
VOCÊ ESTÁ LENDO
SAVIOUR
Fanficപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
