Afternoon

Jithin :എങ്കിൽ ഇറങ്ങട്ടെ അച്ഛമ്മേ

അച്ഛമ്മ :പോയിട്ട് വാ മക്കളെ

Daksha :അച്ഛമ്മേ പോയിട്ട് വരാം

Achamma:പഠിച്ച് വല്യൊരു ഡോക്ടർ ആവണം കേട്ടോ നല്ല മിടുക്കി ആയിട്ട് പഠിക്കണം

Malathi :ഞങ്ങളുടെ സ്വത്തിനെ നന്നായി ശ്രദിച്ചോളൂ മോളെ

Daksha :ഞാൻ ശ്രദിച്ചോളാം അമ്മായി

മാലതി ഉദേശിച്ചത്‌ കുഞ്ഞിനെ ആണ് പക്ഷെ ദക്ഷ മനസ്സിലാക്കിയത് ജിതിനെ ശ്രദ്ധിക്കണം എന്ന് ആണ്

Jithin :time ആയി അച്ഛമ്മേ പോട്ടെ

Achamma :ആ മോനെ

Jithin :അമ്മായിമാരെ പോയിട്ട് വരാം

Devi :ആ മോനെ

Time skip airport

Daksha :ഏട്ടന്റെ luggage എവിടെ

Jithin :ഞാൻ ഇപ്പൊ വരുന്നില്ല ദക്ഷ

Daksha:ജിത്തു ഏട്ടാ എന്താ ഇപ്പൊ ഇങ്ങനെ പറയുന്നേ

Jithin :ഈ card കൈയിൽ വെച്ചോ ഇത് അമ്മ നിനക്ക് തരാൻ എന്റെ കയ്യിൽ ഏൽപ്പിച്ചത് ആണ്

അവൻ ഒരു atm card അവളുടെ കൈയിൽ കൊടുത്തു

Jithin :എങ്കിൽ താൻ ചെല്ല് check in ചെയ്യാൻ time ആയി

Daksha :എന്തിനാ ജിത്തു ഏട്ടാ എന്നോട് ഇങ്ങനെ ഒക്കെ ചെയുന്നത്😭

Jithin :താൻ ചെല്ല്

Daksha :എന്നാ ഏട്ടൻ കോളേജിലേക്ക് വരാ

Jithin :അറിയില്ല ചിലപ്പോൾ വന്നില്ലെന്നും ഇരിക്കാം

Daksha :ഞാൻ ചെന്നെയിലേക്ക് പോവുന്നില്ല ജിത്തു ഏട്ടാ

Jithin :ദക്ഷ നിന്നെ ഒരു ഡോക്ടർ ആയി കാണണം എന്ന് ആഗ്രഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ ഉണ്ട്  അവർക്ക് വേണ്ടിയെങ്കിലും നീ പോവണം

Daksha:എന്നെ ഒറ്റയ്ക്ക് ആക്കാണല്ലേ ജിത്തു ഏട്ടാ

Jithin:നീ ചെല്ല് ദക്ഷ

Daksha:മ്മ് 😭

Jithin :എയർപോർട്ടിൽ നിന്ന് നിന്നെ pick ചെയ്യാൻ അവിടെ ആള് ഉണ്ടാവും

Daksha :വേഗം വരണേ ജിത്തു ഏട്ടാ

Chennai

ദക്ഷ എയർപോർട്ടിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴേക്കും രാത്രി ആയി ഹോസ്റ്റലിൽ മുഴുവനും vaccation കഴിഞ്ഞ് വന്നതിന്റെ ബഹളം ആണ്
ദക്ഷ അവളുടെ റൂമിൽ എത്തി
ദക്ഷയെ കണ്ടതും അവളുടെ roommate അവളെ കെട്ടിപിടിച്ചു

SAVIOURWhere stories live. Discover now