ജിതിൻ ആൽവിന്റെയും ഫ്രണ്ട്സിന്റെയും റിയാക്ഷൻ നോക്കായിരുന്നു എല്ലാവരും കേട്ടത് വിശ്വസിക്കാൻ ആവാതെ ഇരിക്കാണ്, മുഖത്ത് നിന്ന് ഞെട്ടൽ ഇപ്പോഴും മാറിയട്ടില്ല എല്ലാവർക്കും
Jithin :നിങ്ങൾക്ക് എല്ലാവർക്കും വിശ്വസിക്കാൻ കുറച്ചു പ്രയാസം ഉണ്ടെന്ന് എനിക്ക് മനസ്സിലായി പക്ഷെ നിങ്ങൾ വിശ്വസിച്ചേ പറ്റു
Daksha she is my wife ഞങ്ങളുടെ marrige കഴിഞ്ഞിട്ട് ഇപ്പൊ one month ആവാറായിപിന്നെ ഇന്നലെ നിങ്ങൾ എല്ലാവരും കണ്ട് രസിച്ച എന്റെ വൈഫ് ന്റെ ഫോട്ടോസ് അത് എഡിറ്റ് ചെയ്ത് അവിടെ നോട്ടിസ് ബോർഡിൽ ഇട്ടവർക്ക് ഞാൻ സ്പെഷ്യൽ gift തരും കേട്ടോ
അപ്പൊ bye guys ദക്ഷയെ കുറച്ചു പേർക്കും കൂടി പരിചയപ്പെടുത്തി കൊടുക്കാൻ ഉണ്ട്
ദക്ഷയുടെ കയ്യിൽ പിടിച്ച് അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി മാളവികയും ശ്രുതിയും ഇവരുടെ പിന്നാലെ വന്നു
Malavika :ദക്ഷാ...
Daksha :ജിത്തു ഏട്ടാ
Jithin :പോ ചെന്ന് സംസാരിച്ചിട്ട് വാ
Daksha :വേണ്ട
Jithin :വേണം ചെല്ല്
ദക്ഷ അവരുടെ രണ്ടു പേരുടെയും അടുത്തേക്ക് പോയി
Sruthy :ദക്ഷ iam very sorry
Malavika :sorry ദക്ഷാ
Sruthy :ആ pills ഒക്കെ കണ്ടപ്പോൾ നിങ്ങൾ ഞാൻ ഒരു ചീത്ത പെണ്ണ് ആണ് എന്ന് വിചാരിച്ചു അല്ലെ
Malavika :അത് ദക്ഷ ഞങ്ങൾ
Daksha :ഞാൻ വിവാഹം കഴിഞ്ഞ ഒരു പെണ്ണ് ആണ് മാളവിക ഞാൻ പല മെഡിസിൻ എടുത്തു എന്ന് വരും അതിനർത്ഥം ഞാൻ ഒരു ചീത്ത പെണ്ണ് ആണ് എന്നല്ല
Sex pills എടുക്കുന്നവർ എല്ലാവരും നിങ്ങൾ വിചാരിക്കുന്ന പോലെ ഉള്ള പെണ്ണുങ്ങളും ആണുങ്ങളും മാത്രം അല്ല അത് ആദ്യം മനസ്സിലാക്ക് ഒന്നില്ലെങ്കിലും നാളെ ഒരു ഡോക്ടർ ആവേണ്ടവർ അല്ലെ നിങ്ങൾ
Malavika :sorry നീ ഞങ്ങളോട് ക്ഷമിക്കണം
Daksha :it's okay malavika എനിക്ക് നിങ്ങളോട് ദേഷ്യം ഒന്നും ഇല്ല
Jithin :പൊന്നൂട്ടാ..
Daksha :ഞാൻ പോട്ടെ bye
അവൾ ജിതിന്റെ അടുത്തേക്ക് പോയി

ŞİMDİ OKUDUĞUN
SAVIOUR
Hayran Kurguപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story