16

1.3K 116 18
                                        

ജിതിൻ അവളെ തിരിച്ചു നിർത്തി

Jithin :നിന്നെ നഷ്ടപ്പെടുത്താൻ വേണ്ടി അല്ല ദക്ഷ ഞാൻ നിന്നെ സ്നേഹിച്ചത്

Jithin :നിനക്ക് ഇപ്പോഴും ഒന്നും മനസ്സിലായില്ല എന്ന് എനിക്ക് അറിയാം വാ നിനക്ക് എല്ലാം ഞാൻ പറഞ്ഞു തരാം

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.

Jithin :നിനക്ക് ഇപ്പോഴും ഒന്നും മനസ്സിലായില്ല എന്ന് എനിക്ക് അറിയാം വാ നിനക്ക് എല്ലാം ഞാൻ പറഞ്ഞു തരാം

അവൻ അവളെയും കൂടി ബെഡിൽ വന്ന് ഇരുന്നു

Jithin :നീ പറഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന്  പോയി എന്നുള്ളത് സത്യം ആണ് അത് കഴിഞ്ഞ് ഒരു ആഴ്ച കഴിയപ്പോൾ ഞാൻ അങ്ങോട്ട് തിരിച്ചു വന്നായിരുന്നു

നീ അന്ന് എന്നെ ഫോണിൽ വിളിച്ചില്ലേ അപ്പോഴേക്കെ ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു
ഞാൻ കുറച്ച് ദിവസം മാറി നിന്നത് നമ്മുടെ കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ ആയിരുന്നു പിന്നെ കുറച്ച് paper work അങ്ങനെ ഒക്കെ

ദക്ഷ :അപ്പൊ ആര്യ

Jithin :എന്റെ അമ്മാവന്റെ മോൾ ആണ്

Daksha:എന്നെ പറ്റിക്കായിരുന്നല്ലേ നിങ്ങൾ

Jithin :ദക്ഷ ഞാൻ

Daksha :വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട എനിക്ക് വേണ്ടി ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് എന്നോട് ഇങ്ങനെ ചെയ്തത്

Jithin :ദക്ഷ നിന്നെ വേദനിപ്പിക്കാൻ വേണ്ടി അല്ല ഞാൻ ഇങ്ങനെ ഒന്നും ചെയ്തത് വിവാഹത്തിന്റെ കാര്യം നിന്നോട് നേരത്തെ പറഞ്ഞാൽ നീ സമ്മതിച്ചില്ലെങ്കിലോ എന്ന് വിചാരിച്ചു ഞാൻ

Daksha :ആദ്യം എന്റെ മുന്നിൽ സാധു ആയിട്ട് അഭിനയിച്ചു ഇപ്പൊ ഇതും ഇങ്ങനെ ഒക്കെ ചെയ്യാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ

Jithin :നീ കരയണ്ട ദക്ഷ നിനക്ക് ഇഷ്ടം അല്ലെങ്കിൽ ഈ വിവാഹം വേണ്ടെന്ന് വെച്ചോളാം ഞാൻ.

SAVIOURCerita yang bikin terobses. Temukan sekarang