15

969 93 7
                                    

വെളുപ്പിന് ആണ് അവർ ജിതിന്റെ നാട്ടിലേക്ക് എത്തിയത് അവർ ഒരു ഹോട്ടലിൽ room എടുത്തു

Jithin :ദക്ഷ ഇത് ജോസ്സേട്ടൻ

Daksha അയാളെ നോക്കി ചെറുതായിട്ട് ഒന്ന് പുഞ്ചിരിച്ചു

Jithin :അച്ഛനെ ജോസ്സേട്ടൻ നോക്കിക്കോളും നമ്മുക്ക് എന്റെ വീട്ടിലേക്ക് പോവാം അച്ഛനെ ഇപ്പൊ അങ്ങോട്ട് കൊണ്ട് പോയാ ശരി ആവില്ല വീട് നിറഞ്ഞെ ആളുകളും ബഹളം ഒക്കെ അല്ലെ അത് അച്ഛന് ബുദ്ധിമുട്ട് ആവും

Daksha :മ്മ്

Jithin :ജോസ്സേട്ടാ എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം കേട്ടോ

Jose :ആ മോനെ

Jithin :എങ്കിൽ നമ്മുക്ക് ഇറങ്ങാം

Daksha :ഇറങ്ങാം

Jithin :വാ..

അവൻ അവളെയും കൊണ്ട് റൂമിന്റെ പുറത്തു ഇറങ്ങി

Jithin :breakfast കഴിച്ചായിരുന്നോ

Daksha :കഴിച്ചു

Jithin :body pain ഒന്നും ഇല്ലല്ലോ

Daksha :അതൊക്കെ മാറി

Jithin :നമ്മൾ ഇപ്പൊ പോവുന്നത് എന്റെ തറവാട്ടിൽ ആണ് കേട്ടോ

Daksha :എന്നെ വേഗം തിരിച്ചു കൊണ്ടാക്കണം ഇങ്ങോട്ടേക്ക്

Jithin :ആയിക്കോട്ടെ എന്റെ  ഭാവി വധുവിനെ പരിചയപ്പെട്ടിട്ട് വേഗം നിന്നെ തിരിച്ചു കൊണ്ടാക്കാം

Daksha :ഞാൻ വരുന്നില്ല, എനിക്ക് ആ കുട്ടിനെ face ചെയ്യാൻ സാധിക്കില്ല

Jithin :നമ്മളുടെ ഇടയിൽ നടന്നത് ഒന്നും അവളോട് ഞാൻ ഇത് വരെ ആയിട്ടും ഞാൻ പറഞ്ഞട്ടില്ല അത് കൊണ്ട് നിനക്ക് അവളെ കാണാം

Daksha :അതിന് നമ്മളുടെ ഇടയിൽ എന്താ നടന്നത്

Jithin :നിനക്ക് എന്താ ഒരു ദിവസം കൊണ്ട് മറവി ബാധിച്ചോ

Daksha :നമ്മുടെ ഇടയിൽ ഒന്നും നടന്നട്ടില്ല

Jithin :ഒന്നും നടന്നട്ടില്ല..

Daksha :no

Jithin :okay fine

Daksha :ഇന്നലെത്തെ ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം ഞാൻ അത് എല്ലാം മറക്കാൻ ആഗ്രഹിക്കുന്നു

SAVIOURМесто, где живут истории. Откройте их для себя