Principal office

P:ഒന്നില്ലെങ്കിലും നിങ്ങൾ girls അല്ലെ എന്നിട്ട് ആണോ മറ്റൊരു പെൺകുട്ടിയോട് ഇങ്ങനെ ചെയ്തത്

Nithya :മാഡം ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കാണ് ഞങ്ങൾ ഒന്നും ചെയ്തട്ടില്ല

Jithin :മാഡം ഇവർക്ക് ആ cctv footage കാണിച്ച് കൊടുക്ക്

Principal അവർ ദക്ഷയുടെ ഫോട്ടോ നോട്ടീസ് ബോർഡിൽ ഒട്ടിക്കുന്ന clip കാണിച്ച് കൊടുത്തു

P:ഇനി ഇത് നിങ്ങൾ അല്ല ചെയ്തത് എന്ന് പറയാൻ പറ്റോ നിത്യ

അവർ മൂന്നുപേരും ഒന്നും മിണ്ടാതെ നിന്നു

Jithin :മാഡം ഒന്നില്ലെങ്കിൽ ഇവർക്ക് suspension കൊടുക്കണം അല്ലെങ്കിൽ ഞാൻ ഇവരുടെ പേരിൽ പോലീസിൽ കംപ്ലയിന്റ് ചെയ്യും

P :ഇവർ ദക്ഷയോട് സോറി പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചൂടെ ജിതിൻ

Jithin :no madam ഒരു സോറി പറഞ്ഞാൽ ഒന്നും ഇവർ ചെയ്ത തെറ്റ്‌ ഇല്ലാതെ ആവില്ല

ഇവർ കാരണം ആണ് എന്റെ wife എല്ലാവരുടെയും മുന്നിൽ നാണം കെട്ടത്

P :okay ജിതിൻ ഇവർക്ക് suspension തന്നെ കൊടുക്കാം

നിത്യ, ഹിമ, ജിൻസി നിങ്ങളെ മൂന്നുപേരെയും 2 weeks സസ്പെന്റ ചെയ്തിരിക്കുന്നു

ഇനി ഇത് പോലെ ഉള്ള തെറ്റുകൾ നിങ്ങൾ ആവർത്തിക്കരുത് ആവർത്തിച്ചാൽ മൂന്പേരെയും കോളേജിൽ നിന്ന് dismiss ചെയ്യും

പ്രിൻസിപ്പൽ അവർ മൂന്നുപേർക്കും suspension letter എഴുതി കൊടുത്തു

Jithin :എന്റെ വൈഫ്‌ ന്റെ edited pics വന്നപോലെ നിങ്ങളുടെയും വന്നാൽ മാത്രേ അതിന്റെ വേദനയും നാണക്കേടും എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാവൂ നിങ്ങൾക്ക്

പക്ഷെ അങ്ങനെ ഒരു സംഭവം നിങ്ങളുടെ ആരുടേയും ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ

നിങ്ങൾ എന്നല്ല ആരുടേയും ജീവിതത്തിലും ഉണ്ടാവാതെ ഇരിക്കട്ടെ

അവർ മൂന്നു പേരും തലകുനിച്ചു നിന്നു

Nithya :we are really sorry daksha

Jithin :madam ഞങ്ങൾ എന്ന പോവാണ്

P:okay jithin

Jithin ദക്ഷയെയും കൊണ്ട് ഓഫീസിൽ നിന്ന് ഇറങ്ങി

SAVIOURWhere stories live. Discover now