പെട്ടെന്ന് ജിതിന്റെ തോളിൽ ആരോ കൈ വെച്ച് അവൻ വേഗം തന്നെ തിരിഞ്ഞു അവരുടെ കഴുത്തിന് പിടിച്ചു
Daksha :aahh
പെട്ടെന്ന് തന്നെ ജിതിൻ അവളുടെ കഴുത്തിലെ പിടിവിട്ടു
Jithin :daksha iam so sorry ഞാൻ പെട്ടെന്ന് അറിയാതെ തനിക് കുഴപ്പം ഒന്നും ഇല്ലല്ലോ
Daksha :എനിക്ക് കുഴപ്പം ഒന്നും ഇല്ല sir
Jithin :സോറിടോ
Daksha :it's okay sir, sir എന്തിനാ ഇങ്ങോട്ട് വന്നത്
Jithin :ഞാൻ ഈ മുത്തശ്ശി വിളിച്ചിട്ട് വന്നത്
Daksha :മുത്തശ്ശിയോ
Jithin :ആ ദക്ഷ ഈ ഇരിക്കണ മുത്തശ്ശി
Daksha :sir എന്തൊക്കെയാ ഈ പറയണേ ഇവിടെ ആരും ഇല്ലലോ
ജിതിൻ വീടിന്റെ ഉമ്മറത്തേക്ക് നോക്കി പക്ഷെ ആ സ്ത്രീ അവിടെ ഉണ്ടായിരുന്നില്ല
Jithin :ഇവിടെ ഉണ്ടായിരുന്നത് ആണല്ലോ ഇത് ഇപ്പൊ ഇവിടെ പോയി
Daksha :sir ന് തോന്നിയത് ആയിരിക്കും
Jithin :അല്ല daksha ഞാൻ കണ്ടത് ആണ്
Daksha :sir നമ്മുക്ക് ഇവിടെ നിന്ന് പോവാം എല്ലാവരും sir നെ wait ചെയ്യാ അവിടെ
Jithin :എന്നാലും അവർ ഇത് എങ്ങോട്ട് പോയി
Daksha :sir വാ നമ്മുക്ക് പോവാം
Jithin :mm
ജിതിൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു എന്നിട്ട് ദക്ഷയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു
Daksha :എന്താ sir ഇങ്ങനെ നോക്കുന്നെ
അവളുടെ സ്വരം പതറുന്നുണ്ടായിരുന്നു
Jithin :നിന്റെ ഈ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നുണ്ട്
അവന്റെ നോട്ടം അവളുടെ കണ്ണുകളിൽ നിന്ന് മാറി അവളുടെ ചുണ്ടുകളിൽ ആയി അവൻ അവന്റെ വിരലുകൾ അവളുടെ ചുണ്ടിൽ തഴുകി.
പെട്ടെന്ന് തന്നെ ദക്ഷ അവിടെ നിന്ന് പോയി
ജിതിൻ അവൾ പോവുന്നത് നോക്കി അവിടെ തന്നെ നിന്നു
Time skip
ജിതിൻ റൂമിൽ ഓരോന്ന് ആലോചിച്ചു ഇരിക്കായിരുന്നു പെട്ടെന്ന് അവൻ ആരോ റൂമിന്റെ മുന്നിൽ കൂടി പോകുന്നത് പോലെ തോന്നി അവൻ ബെഡിൽ നിന്ന് എഴുനേറ്റു റൂമിന്റെ പുറത്തേക്ക് ഇറങ്ങി നോക്കി പക്ഷെ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല
أنت تقرأ
SAVIOUR
أدب الهواةപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
