40

1.2K 96 12
                                    

Daksha :ഞാൻ കാരണം ഏട്ടൻ..

Jithin :ദക്ഷ ഇനി ആ വിഷയം നീ ആലോചിക്കാൻ കൂടി പാടില്ല അങ്ങനെ ഒരു ദിവസം തന്നെ നമ്മുടെ ജീവിതത്തിൽ സംഭവിച്ചട്ടില്ല

അത് പോലെ തന്നെ ഈ ദിവസവും അങ്ങനെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്

നിനക്ക് ഒന്നും സംഭവച്ചിട്ടില്ല നീ ആ പഴയ എന്റെ ദക്ഷയാണ് എന്റെ പെണ്ണ് ആണ്

ഇനി നീ ഓർക്കുക പോലും ചെയ്യരുത് ഇതൊക്കെ, നമ്മുക്ക് ഇനിയും ജീവിതം ബാക്കി ഉണ്ട് സന്തോഷത്താടെ സ്നേഹിച്ചും തല്ല് കൂടിയും നമ്മുക്ക് ജീവിക്കടേണ്ടീ

ദക്ഷ സന്തോഷത്തോട് കൂടി തല ആട്ടി

Jithin :ഇനി എന്റെ മോള് ഇതൊന്നും മനസ്സിൽ വെച്ച് നടക്കരുത് കേട്ടോ നിന്നെ വേദനിപ്പിച്ചവർ ഈ ഭൂമിയിൽ നിന്ന് തന്നെ പോയി
നമ്മുക്ക് നമ്മുടെ സ്വപ്‌നങ്ങൾ ഒക്കെ നടത്തട്ടെ ദക്ഷ അതിന് നീ ഇങ്ങനെ ഇരുന്നാൽ ശരി ആവില്ല നീ ഇങ്ങനെ ഇരിക്കണ്ട കാര്യവും ഇല്ല

ദക്ഷ :നമ്മുക്ക് ഈ നാട്ടിൽ നിന്ന് പോവാം ഏട്ടാ, ഈ നാട്ടിൽ നിന്ന് കൊണ്ട് എനിക്ക് ഏട്ടന്റെ പഴയ ദക്ഷ ആവാൻ പറ്റില്ല എന്നെ കൊണ്ട് അതിന് സാധിക്കില്ല ജിത്തു ഏട്ടാ

Jithin :പോവാം നമ്മുക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ട്

ദക്ഷ :മ്മ്

Jithin :ഇനി നിന്റെഈ കണ്ണുകളിൽ കണ്ണുനീർ ഉണ്ടാവാൻ പാടില്ല മനസ്സിലായോ, ഇനി വിഷമിച് ഇരുന്നാൽ ചന്തിക്ക് ഇട്ട് നല്ല പെട തരും ഞാൻ

ദക്ഷ :ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും

Jithin :നീ പോയി പറഞ്ഞ് ഡീ കോഴി കുഞ്ഞേ

ദക്ഷ :ഇയാൾ ആണ് കോഴി കാട്ട് കോഴി

Jithin :ഞാൻ കോഴി ആണെകിൽ നീ എന്തിനാ പ്രേമിച്ചേ

ദക്ഷ :ഇയാൾ അല്ലെ എന്റെ പുറകെ മൂന്നര കൊല്ലം നടന്ന് എന്നെ വളച്ചത്

Jithin :മൂന്നര കൊല്ലം നീ എന്നെ നടത്തി ഇല്ലേ ഡീ തേരാ പാരാ നിന്റെ പുറകെ

ദക്ഷ :നടന്നത് കൊണ്ട് എന്താ എന്നെ പോലെ ഒരു കുട്ടിയെ കിട്ടിയില്ലേ നിങ്ങൾക്ക് ഹ്മ്മ്

SAVIOUROù les histoires vivent. Découvrez maintenant