One week later evening
Jithin :പൊന്നൂട്ടാ എഴുനേറ്റ് റെഡി ആയെ നമ്മുക്ക് പുറത്ത് പോവാം ഇന്ന് ഇവിടെ ഫെസ്റ്റിവൽ ഉണ്ട് നമ്മുക്ക് അവിടെ ഒക്കെ ഒന്ന് കറങ്ങിട്ട് വരാം
Daksha :ഞാൻ ഇല്ല ഏട്ടാ
Jithin :എപ്പോഴും ഈ റൂമിൽ ഇരുന്നാൽ മതിയോ നമ്മുക്ക്
Daksha :ഏട്ടൻ പോയി കണ്ടിട്ട് വാ
ജിതിൻ :നീ വാ ഇല്ലെങ്കിൽ ഞാൻ പോവില്ല
Daksha:ജിത്തു ഏട്ടാ ഞാൻ ഇല്ല...
Jithin :നിനക്ക് ഇപ്പൊ എന്നോട് ഒരു സ്നേഹവും ഇല്ല
Daksha :അങ്ങനെ പറഞ്ഞല്ലേ ജിത്തു ഏട്ടാ 😭
Jithin :അയ്യെ ഞാൻ ചുമ്മാ പറഞ്ഞത് ആണ്.. കരഞ്ഞല്ലേ..
Daksha :ഞാൻ ജിത്തു ഏട്ടനെ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട് 😭
Jithin :പൊന്നൂട്ടാ കരഞ്ഞല്ലേ ഞാൻ വെറുതെ പറഞ്ഞത് ആണ്, എനിക്ക് അറിയാം എന്റെ ദക്ഷ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്
Daksha :ഇനി ഇങ്ങനെ പറയരുത് ഏട്ടാ എനിക്ക് അത് സഹിക്കില്ല
Jithin :iam really sorry എന്റെ ഉണ്ടപ്പനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല പെട്ടെന്ന് അങ്ങനെ വായിൽ വന്നു പോയത് ആണ്
Daksha :മ്മ്.. ഏട്ടൻ റെഡി ആവ് നമ്മുക്ക് പുറത്ത് പോവാം
Jithin :സത്യം ആയിട്ടും
Daksha :🙂
Jithin :thankyou so much പൊണ്ടാട്ടി വാ എഴുനേല്ക്ക് നമ്മുക്ക് ഒരുമിച്ച് റെഡി ആവാം
ദക്ഷയും ജിതിനും റെഡി ആയി താഴെക്ക് വന്നു
Janaki :എങ്ങോട്ടാ നീ കൊച്ചിനെയും കൊണ്ട് പോവുന്നെ ഈ രാത്രി
Jithin :ഞങ്ങൾ കറങ്ങാൻ പോവാ അല്ലെ പൊന്നൂട്ടാ
Daksha :🙂
Madhavan :അത് നല്ലതാ എത്ര ദിവസം ആയി മോള് ഈ വീടിന്റെ പുറത്ത് ഇറങ്ങിയിട്ട്
Jithin :ഇനി അങ്ങോട്ട് ഞങ്ങൾ കറങ്ങാൻ പോവാണ്
Janaki :കൊച്ചിനെ സൂക്ഷിച്ചു കൊണ്ട് പോവണം കേട്ടോ
Jithin :ആ അമ്മ
Madhavan :എങ്കിൽ മക്കൾ ഇറങ്ങിക്കോ നേരം കളയണ്ട
أنت تقرأ
SAVIOUR
أدب الهواةപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
