ജിതിൻ അവന്റെ problem fix ചെയ്യാൻ ബാത്‌റൂമിലേക്ക് പോയി
ദക്ഷ കണ്ണാടിയുടെ മുന്നിൽ പോയി നിന്നുDaksha:എന്താ ഇയാളോട് എനിക്ക് ദേഷ്യം തോന്നാത്തത്?എന്തിനാ ഞാൻ ഇയാൾ പറഞ്ഞുന്നത് എല്ലാം കേൾക്കുന്നത് ഇയാൾ തൊടുമ്പോൾ ഞാൻ എന്താ ആ touch enjoy ചെയ്യുന്നത്? വീണ്ടും ഇയാൾ എന്നെ ഇങ്ങനെ തൊടണം എന്ന് ആഗ്രഹിക്കുന്നത്?ഇത് തെറ്റ് ആണോ?
Jithin :നിനക്ക് ഇതെല്ലാം ഇപ്പോഴും തെറ്റ് ആയിട്ടാണോ തോന്നുന്നേ
അവൾ വേഗം തിരിഞ് നോക്കി
ജിതിൻ ദക്ഷയുടെ അടുത്തേക്ക് നടന്നു വന്നുJithin:നിനക്ക് ഇപ്പോഴും ഇതൊക്കെ തെറ്റ് ആയിട്ടാണോ തോന്നുന്നേ
Daksha :അത്...
Jithin :നീ ഇപ്പൊ നിന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് നിനക്ക് വ്യക്തമായ ഉത്തരം കിട്ടിയതിന് ശേഷമേ നിന്നെ ഞാൻ ഈ രീതിയിൽ touch ചെയ്ള്ളൂ സംസാരിക്കുള്ളു പോരെ
Daksha :ഏട്ടാ ഞാൻ
Jithin :സാരല്ല്യ daksha നിന്റെ ഭാഗത്ത് അല്ല തെറ്റ് തെറ്റ് മുഴുവനും എന്റെ ഭാഗത്ത് ആണ്
ഞാൻ നിന്റെ മേൽ ഇത്ര freedom എടുക്കാൻ പാടില്ലായിരുന്നു
നീ എന്റെ സ്വന്തം ആയപ്പോൾ ഞാൻ നമ്മൾക്കിടയിൽ നടന്ന പലതും മറന്ന് പോയി,എന്റെ സ്പർശനമോ സംസാരമോ നിനക്ക് uncomfortable ആയി feel ചെയ്തെങ്കിൽ iam sorry
Daksha :ഇയാളുടെ സ്പർശനമോ സംസാരോ എനിക്ക് uncomfortable ആയി തോന്നിയെന്ന് ഞാൻ പറഞ്ഞില്ലല്ലോ ജിത്തു ഏട്ടാ
Jithin :നിനക്ക് തോന്നി അതാ നീ ഇപ്പൊഈ ചോദ്യങ്ങൾ നിന്നോട് ചോദിച്ചത് ഞാൻ വീണ്ടും വീണ്ടും നിന്നോട് തെറ്റ് ചെയ്ത് കൊണ്ടിരിക്കാണ് എന്ന എനിക്ക് ഇപ്പൊ തോന്നുന്നത്
Daksha :സത്യം ആയിട്ടും എനിക്ക് തോന്നിയില്ല
ജിതിൻ അവളോട് ഒന്നും പറയാതെ കബോർഡിൽ നിന്ന് അവന്റെ tshirt എടുത്തു ഇട്ടു എന്നിട്ട് മേശയുടെ മുകളിൽ ഇരുന്ന കീയും ഫോണും എടുത്തു
Jithin :ഞാൻ ഒന്ന് പുറത്തേക്ക് പോവാ നീ door lock ചെയ്ത് കിടന്നോ ഞാൻ വെളുപ്പിനെ തിരിച്ചു വരൂ

YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story