ജിതിൻ :നിന്റെ ചിലങ്കയുടെ താളത്തിൽ ഞാൻ അടിമപ്പെട്ടു പോയി ദക്ഷ...
Daksha : എന്നെ സ്വന്തം ആക്കണം എന്ന് ആഗ്രഹിക്കരുത് ജിതിൻ ഞാൻ ഈ മനയില്ലേ ദേവി ആവേണ്ടവൾ ആണ് ..
ജിതിൻ :ഈ അന്തവിശ്വാസങ്ങളിൽ ഇല്ലാതാക്കാൻ ഉള്ളത് ആണോ നിന്റെ സ്വപ്‌നങ്ങൾ
Daksha :എനിക്ക് സ്വപ്നം കാണാൻ ഉള്ള അവകാശം ഇല്ല
ജിതിൻ :നിന്റെ സ്വപ്‌നങ്ങൾ എല്ലാം ഞാൻ നടത്തി തരും
മുല്ലശേരി മഠത്തിൽ ഇന്ന് ദക്ഷയെ ദേവി ആക്കുന്നത്തിനുള്ള തിയ്യതി കുറിക്കാൻ അവരുടെ കുടുംബ ജ്യോൽസ്യൻ വന്നിരിക്കുകയാണ് പുറത്തു കോരിച്ചൊരിയുന്ന മഴയും ശക്തിയായ ഇടിവെട്ടും കാറ്റും...
ജ്യോത്സ്യൻ :എല്ലാം ദൂർനിമിത്തങ്ങൾ ആണല്ലോ മഠത്തിൽ അമ്മേ
നാരായണി :അങ്ങ് എന്താണെന്ന് നോക്കു
ജോത്സ്യൻ കവിഡി നിരത്തി ഗണിച്ചു നോക്കി പെട്ടെന്ന് നിലവിളക്ക് മറിഞ് താളിയോലകളിൽ തീ പടർന്നു
നാരായണി :എന്റെ ദേവി.... എന്താണ് ഇതിന്റെ എല്ലാം അർത്ഥം
ജോത്സ്യൻ:മുല്ലശ്ശേരി മനയുടെ നാശം സംഭവിക്കാൻ പോവുകയാണ് മഠത്തിൽ അമ്മേ
നാരായണി :എനിക്ക് മനസ്സിലായില്ല
ജോത്സ്യൻ:ദക്ഷ... അവളെ ദേവി ആക്കാൻ നമ്മുക്ക് സാധിക്കില്ല
നാരായണി :എന്ത് കൊണ്ട്
ജോത്സ്യൻ:കാരണം അവൾ ഒരു കന്യക അല്ല
നാരായണി :അങ്ങ് എന്താണ് ഈ പറയുന്നത്
ജ്യോത്സ്യൻ :ആരോ അവളെ പ്രാപിച്ചു കഴിയിരിക്കുന്നു അവളുടെ ശരീരം അശുദ്ധം ആയി ഇനി ദക്ഷക്ക് ദേവി ആവാനുള്ള യോഗ്യത ഇല്ല
നാരായണിയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു
നാരായണി :മോനെ നന്ദാ കൊന്ന് കളഞ്ഞേക്ക് ആ വഞ്ചകിയെ...
ഇതേ സമയം പഴയ മുല്ലശേരി മനയിൽ ദക്ഷയും ജിതിനും ഒന്നും മിണ്ടാതെ കിടക്കുക്കായിരുന്നു. അവൻ അവരുടെ നഗ്‌നശരീരങ്ങൾ പുതപ്പ് കൊണ്ട് മൂടി അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി
Jithin :എന്നോട് ക്ഷമിക്ക് ദക്ഷ
Daksha :ഞാൻ നിന്നോട് ക്ഷമിക്കില്ല
ഇനി എന്തൊക്കെ ആയിരിക്കും ദക്ഷയുടെ ജീവിതത്തിൽ സംഭവിക്കാൻ പോവുന്നത്
Bye👋
أنت تقرأ
SAVIOUR
أدب الهواةപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story