മാധവൻ :എങ്കിൽ നമുക്ക് ഇറങ്ങാം ജാനകി സമയം ആയി
Janaki :ആ ഏട്ടാ ഇറങ്ങാം, മക്കളെ എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ
Jithin :ആ അമ്മ
Janaki :സൂക്ഷിക്കണേ പൊന്നെ ഭക്ഷണം ഒക്കെ കഴിച്ചൊള്ളു തല്ലും ബഹളത്തിന് ഒന്നും പോവാതെ നല്ല കുട്ടി ആയിട്ട് ഇരുന്ന്നൊള്ളു അമ്മേടെ കുഞ്ഞ്
Jithin :ഞാൻ ഒരു പ്രശ്നത്തിനും പോവില്ല എന്റെ ജാനകി കുട്ടി
Janaki :ഇനിയും നിന്റെ കാര്യം ഓർത്ത് തീ തിന്നാൻ അമ്മക്ക് വയ്യ മോനേ
Jithin :എന്റെ അമ്മ ഞാൻ ഇനി പഴയ ജിതിൻ ആവില്ല
Janaki :മ്മ് ദച്ചു മോളെ അമ്മ ഇറങ്ങട്ടെ
Daksha :മ്മ് 😭
Janaki ജിതിനെയും ദക്ഷയെയുംകെട്ടിപിടിച്ചു എന്നിട്ട് അവരുടെ കവിളിൽ ഉമ്മ കൊടുത്തു
Madhavan :ജിത്തു ദക്ഷയെ നോക്കിക്കോളൂ
Jithin :ആ അച്ഛാ..
Madhavan :ദച്ചു
Daksha :അച്ഛാ
Madhavan :നന്നായി പഠിച്ചോള്ളൂ എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങളെ വിളിക്കണം കേട്ടോ
Daksha :ശെരി അച്ഛാ
Janaki :ദച്ചു അച്ഛന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കണ്ട മോൾ അവിടെ എത്തുമ്പോൾ അച്ഛൻ ഇതിനേക്കാൾ better ആയിരിക്കും
Daksha :മ്മ്
Jithin :സമയം കളയണ്ട രണ്ടുപേരും കാറിൽ കേറ്
Janaki :എന്നാ ശെരി മക്കളെ bye take care
Jithin & daksha :bye അമ്മ
ദക്ഷ കാറിൽ ഇരിക്കുന്ന അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി
Daksha :അച്ഛാ 😭
Jithin :കരഞ്ഞല്ലേ ദക്ഷ നീ കരഞ്ഞാൽ അച്ഛന് സങ്കടം ആവില്ലേ
Daksha :അച്ഛാ 😭
Janaki :മോളെ അച്ഛനെ കരഞ്ഞോണ്ട് യാത്ര ആകല്ലേ അമ്മ എല്ലാ സൺഡേയും മോളെ വീഡിയോ call വിളിച്ച് അച്ഛനെ കാണിച്ച് തരാം
Jithin :ജോസേട്ടാ വണ്ടി എടുക്ക് ഇപ്പോഴേ late ആയി
Janaki :ദച്ചു 😭കരഞ്ഞല്ലേ
Daksha :അമ്മ 😭
Jithin :ഇപ്പൊ സമാധിപ്പിച്ചോണ്ടിരുന്ന ആളും കരച്ചിൽ ആയോ
VOCÊ ESTÁ LENDO
SAVIOUR
Fanficപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
