Next day, college

ദക്ഷ ജിതിന്റെ ക്ലാസ്സ്‌ കേൾക്കാൻ വേണ്ടി വളരെ excited ആണ് അവൾ നല്ല സന്തോഷത്തിൽ ഇരിക്കുകയാണ്
ആൽവിന്റെ കണ്ണ് അവളുടെ ദേഹത്ത് തന്നെ ആണ്

Aalwin :എന്ത് ഭംഗി ആണല്ലേ ചിരിക്കുമ്പോ..

Vinu :നീ ഇങ്ങനെ ചിരി നോക്കി ഇരുന്നോ

Aalwin :എനിക്ക് അവളെ വേണം ഡാ

Riya :പുതിയ പ്ലാൻ വല്ലതും ഉണ്ടാക്കാം അല്ലാതെ ശരി ആവില്ല

Hari :ഫൈനൽ ഇങ് അടുത്തു പിള്ളേരെ എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ വേഗം ചെയ്യണം

Aalwin :സെറ്റ് ആക്കാ ഡാ കിടന്ന് പിടക്കാതെ.. ആദ്യം ഞാൻ എന്നിട്ട് എനിക്ക് മടുത്തു കഴിയുമ്പോൾ നിങ്ങൾക്ക് തരുള്ളൂ

Riyas :തന്നാൽ മതി

Hari :അതെ

ജിതിൻ ക്ലാസ്സിലേക്ക് ഒരു പുഞ്ചിരിയോടെ കടന്ന് വന്നു

Sruthy:എന്റെ ദൈവമേ ഇങ്ങേര് ഒന്നും കൂടി ഗ്ലാമർ ആയല്ലോ ഓടി പോയി ഒരു ഉമ്മ കൊണ്ടുക്കാൻ തോന്നുന്നുണ്ട്

Daksha :

Malavika :എടീ ഇങ്ങനെ ഒന്നും പറയാൻ പാടില്ല അത് നമ്മുടെ സർ ആണ് അത് മറക്കരുത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Malavika :എടീ ഇങ്ങനെ ഒന്നും പറയാൻ പാടില്ല അത് നമ്മുടെ സർ ആണ് അത് മറക്കരുത്

Sruthy :ഈ മൊതലിനെ ഒക്കെ ആരാടീ വായ്‌നോക്കാതെ ഇരിക്കുന്നെ, ഒന്നും ചുറ്റും നോക് പെണ്ണുങ്ങൾ ഒക്കെ വായ തുറന്ന് ഇരിക്കുന്നത്

Malavika :എല്ലാത്തിന്റെയും വായിൽ ഇച്ച കേറും എന്ന അവസ്ഥ ആണ്

Sruthy :സാറിനെ കാണുമ്പോൾ ഈ ക്ലാസ്സിൽ ഉള്ള പൊട്ടന്മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും

Malavika :ഒന്ന് മിണ്ടാതെ ഇരിക്ക്

Daksha pov

പറഞ്ഞത് ആണ് ഞാൻ അധികം ഒരുങ്ങി ഒന്നും വരരുത് എന്ന് എന്നിട്ട് വന്നത് കണ്ടില്ലേ
സ്വന്തം ഭാര്യ അല്ല ഞാൻ ഒന്ന് നോക്കി ചിരിച്ചൂടെ ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം പോലും കാണിക്കുന്നില്ല rowdy

SAVIOURWhere stories live. Discover now