Months skip
ജിതിനും ദക്ഷയും vaccation കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാണ്, കുറെ നാളത്തെ ദക്ഷയുടെ ആവശ്യം ആയിരുന്നു ഇത് പോലെ ഉള്ള ഒരു ട്രിപ്പ് പോകാൻ അവർ ഒരുമിച്ച്
Daksha :ജിത്തു ഏട്ടാ ഈ ട്രിപ്പ് എനിക്ക് ഒരുപാട് ഇഷ്ടം ആയി
Jithin :എടീ എനിക്ക് വിശക്കുന്നു
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
Daksha :മോന് ഈ വിചാരം മാത്രേ ഉള്ളു എപ്പോഴും, മോൻ ശ്രദ്ധിച്ച് വണ്ടി ഓടിക്കാൻ നോക്ക്
Jithin :വിശന്നിട്ട് അല്ലെ ഡീ
Daksha :ഇത് റോഡ് ആണ് മനുഷ്യാ
Jithin :അത് കൊണ്ട് എനിക്ക് വിശന്നൂടെ
Daksha :വീട്ടിൽ എത്തുന്നത് വരെ ഒന്ന് സഹിക്ക്
Jithin :ഏയ്യ് എനിക്ക് ഇപ്പൊ തന്നെ കിട്ടണം
Daksha :ആരെങ്കിലും കാണും ജിത്തു ഏട്ടാ
Jithin :അതിന് ഇപ്പൊ എന്താ എനിക്ക് വിശന്നിട്ട് അല്ലെ അത് മാത്രം അല്ല ഗ്ലാസ് ആയത് കൊണ്ട് പുറത്ത് നിന്ന് നോക്കുമ്പോൾഅകത്ത് നടക്കുന്നത് ഒന്നും കാണില്ല
Daksha:മ്മ് കാർ നിർത്ത് എന്നാ
ജിതിൻ കാർ പാർക്കിംഗ് എഴുതി വെച്ചിരിക്കുന്ന സ്ഥലത്ത് നിർത്തി ഇട്ടു, ദക്ഷ അവളുടെ ഓവർ coat ഊരി back സീറ്റിൽ വെച്ചു
Daksha :പെട്ടെന്ന് തീർക്കണം കേട്ടല്ലോ
Jithin :ഏയ്യ് സമയം എടുക്കും
Daksha :എന്തെങ്കിലും കാണിക്ക്
Jithin :അല്ല ഞാൻ എന്റെ ബർഗർ കഴിക്കാൻ പോവുന്നതിന് നീ എന്തിനാ കോട്ട് ഊരി ഇരിക്കുന്നെ 🤣
Daksha :എടോ തന്നെ ഞാൻ
ദക്ഷ ജിതിന് ഇട്ട് ഒരു ചവിട്ട് കൊടുത്തു
VOCÊ ESTÁ LENDO
SAVIOUR
Fanficപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
