ദക്ഷ അവനെ തള്ളി മാറ്റി കൊണ്ട്
എഴുന്നേറ്റുദക്ഷ :ഇത് തെറ്റാണ് സാർ നമ്മൾ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല
ജിതിൻ :നീ എന്നെ സ്നേഹിക്കുന്നുണ്ടോ
ദക്ഷ :sir..
Jithin :ചോദിച്ചതിന് ഉത്തരം പറ
Daksha :ഇല്ല..
Jithin :നീ എന്നെ സ്നേഹിക്കുന്നില്ലെക്കിൽ പിന്നെ എന്തിനാ നീ എന്നെ നിന്റെ ശരീരത്തിൽ തൊടാൻ അനുവദിച്ചേ? ഞാൻ ഇങ്ങനെ എല്ലാം ചെയ്തപ്പോൾ നീ എന്താ ഒന്നും മിണ്ടാതെ എല്ലാത്തിനും എനിക്ക് അനുവാദം തന്നെ
ദക്ഷ :എനിക്ക് അറിയില്ല എനിക്ക് ഒന്നും അറിയില്ല
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
Jithin :എന്താ നിന്റെ പ്രശ്നം
ദക്ഷ:സർ മാറ് എനിക്ക് പോകണം
Jithin :എത്ര നാൾ നീ ഇങ്ങനെ ഓടിയോളിക്കും എന്റെ അടുത്ത് നിന്ന്
Daksha :സർ എന്നോട് ഒന്നും ചോദിക്കരുത്
Jithin :ദക്ഷ തനിക് എന്താ എന്റെ സ്നേഹം മനസ്സിലാവാതെ
Daksha :നമ്മൾ രണ്ടുപേരും പരസ്പരം സ്നേഹിക്കാൻ പാടില്ല സർ
Jithin :എന്ത് കൊണ്ട്
Daksha :ഞാൻ ദേവി..
Jithin :ദക്ഷ മറ്റൊരു കാരണം ഉണ്ടെകിൽ അത് പറ അല്ലാതെ ഈ കാരണം എനിക്ക് കേൾക്കണ്ട
Daksha :സർ വരൂ നമ്മുക്ക് ഇവിടെ നിന്ന് പോകാം അധികനേരം ഇവിടെ നിൽക്കുന്നത് ആപത്ത് ആണ്
Jithin :താൻ വിഷയം മാറ്റാൻ നോക്കണ്ടാ
Daksha :സർ വാ നമ്മുക്ക് പോവാം
Jithin :നിനക്ക് എന്നെ ഇഷ്ടം ആണോ അല്ലയോ എനിക്ക് ഇപ്പൊ അറിയണം
Daksha :സർ പ്ലീസ് ഞാൻ പറഞ്ഞുന്നത് ഒന്ന് കേൾക്കു ഇപ്പൊ നന്നായി ഇരുട്ടി തുടങ്ങി നമ്മുക്ക് പോവാം ഇവിടെ നിന്ന്
പെട്ടെന്ന് ശക്തമായ മഴയും കാറ്റും ഉണ്ടായി
Daksha :സർ വാ നമ്മുക്ക് പോവാം
Jithin :താൻ പൊയ്ക്കോ ഞാൻ ഇല്ല
Daksha :പ്ലീസ് നമ്മുക്ക് പോവാം
YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story