Night hostel

Daksha ഭക്ഷണം കഴിക്കാൻ വേണ്ടി മേസ്സിലേക്ക് പോവുകയായിരുന്നു ഹോസ്റ്റലിലെ gangsters എന്ന് അറിയപ്പെടുന്ന ഒരു gang girls അവിടെ നിൽപ്പുണ്ടായിരുന്നു കുറച്ചു കുട്ടികളെ റാഗിങ്ങ് ചെയ്തു കൊണ്ട്

ദക്ഷയെ അതിൽ ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വരാൻ പറഞ്ഞു, ദക്ഷ പേടിയോടെ അങ്ങോട്ടേക്ക് ചെന്നു

ഹിമ :ഡീ ഒരു belly dance കളിച്ചേ അങ്ങോട്ട് ഞങ്ങൾ ഒന്ന് കാണട്ടെ നിന്റെ ഡാൻസ്

Daksha :എനിക്ക് അറിയില്ല അങ്ങനെ ഉള്ള ഡാൻസ് കളിക്കാൻ

Nithya :നീ വലിയ ഡാൻസർ ഒക്കെ അല്ലെ

ജിൻസി :മര്യാദക്ക് കളിക്ക് ഡീ അങ്ങോട്ട്

Daksha :plz എനിക്ക് പോകണം മാറി നിൽക്ക്

നിത്യ :നിന്റെ belly dance ഞങ്ങൾക്ക് കണ്ടേ പറ്റു കളിക്ക് ഡീ അങ്ങോട്ട്

Daksha :എന്തിനാ നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്

ജിൻസി :bitch

Daksha :സൂക്ഷിച് സംസാരിക്കണം

ഹിമ :ഇല്ലെങ്കിൽ നീ ഞങ്ങളെ എന്ത് ചെയ്യും

Daksha :നിങ്ങളുടെ കാര്യം ഞാൻ കംപ്ലയിന്റ് ചെയ്യും വാർഡനോട്

:ചെല്ല് ഇപ്പൊ പോയി തന്നെ പറയ്‌

ദക്ഷ അവിടെ നിന്ന് പോകാൻ ഒരുങ്ങിയതും ഒരു പെൺകുട്ടി അവളുടെ കയ്യിൽ കേറി പിടിച്ചു

Daksha :വിട് എന്നെ

Hima:നീ belly dance കളിച്ചിട്ട് പോയാമതി

ജിൻസി :ഊരി കളഞ്ഞ് ഡീ ഇവളുടെ ടോപ്

അവർ എല്ലാവരും ദക്ഷയുടെ top ഊരാൻ നോക്കി
ദക്ഷ മുന്നിൽ നിന്ന ജിൻസിയെ പിടിച്ച് തള്ളി അവൾ നിലത്തേക്ക് വീണു

ബഹളം കേട്ട് വാർഡ്നും ഹോസ്റ്റലിൽ ഉണ്ടായിരുന്ന കുട്ടികളും ഇവരുടെ അടുത്തേക്ക് വന്നു

Daksha :mam ഇവര് 😭

Wa :മോള് റൂമിലേക്ക് പൊയ്ക്കോ ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാം

Daksha :മ്മ്

ദക്ഷ കരഞ്ഞുകൊണ്ട് അവളുടെ റൂമിലേക്ക് പോയി

SAVIOUROù les histoires vivent. Découvrez maintenant