ജിതിൻ അവൾക്ക് റിസൾട്ട് കാണിച്ച് കൊടുത്തു
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
അവൾ ആ ടെസ്റ്റർ അവന്റെ കയ്യിൽ നിന്ന് നിലത്തേക്ക് എറിഞ്ഞു ദേഷ്യത്തോടെ
Daksha :തീർന്നു എല്ലാം തീർന്നു
Jithin :പൊന്നൂട്ടാ നമ്മുക്ക് റൂമിൽ പോയി ഇരിക്കാം
Daksha :വിട് എന്നെ ഞാൻ ഏങ്ങോട്ടും വരുന്നില്ല 😭
ജിതിൻ അവളെ ബാത്‌റൂമിൽ നിന്ന് ഇറക്കി ബെഡിൽ ഇരുത്തി
Daksha :എല്ലാവരും ഇനി എന്നെ അറപ്പോടെ നോക്കും.. നമ്മുക്ക് മരിക്കാം ജിത്തു ഏട്ടാ നമ്മുക്ക് മരിക്കാം
അവൾ അവന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു
Daksha :മരിക്കാം നമ്മുക്ക്
Jithin :നമ്മൾ എന്തിനാ ദക്ഷ മരിക്കുന്നത് നമ്മളെ ഈ അവസ്ഥയിൽ എത്തിച്ച അവർ അല്ലെ മരിക്കേണ്ടത്
ദക്ഷ :ഈ കുഞ്ഞ് നമ്മുടെ അല്ല ഏട്ടാ
ഈ കുഞ്ഞ് വയറ്റിൽ കിടന്ന് എന്നെ നോവിക്കുന്നു
എനിക്ക് വേദനിക്കുന്നു നന്നായിട്ട് 😭
Jithin :പൊന്നെ നീ ഇത് എന്തൊക്കെ ആണ് ഈ പറഞ്ഞുന്നെ ദിവസങ്ങൾ മാത്രം വളർച്ചയുള്ള കുഞ്ഞ് നിന്നെ എങ്ങനെ ആണ് നോവിക്കുന്നെ
ദക്ഷ :ഇത് ആ ചെകുത്താന്മാരിൽ ആരുടേങ്കിലും കുഞ്ഞ് ആയിരിക്കും ജിത്തു ഏട്ടാ
ഈ കുഞ്ഞ് എന്നെ നോവിക്കുന്നു ജിത്തു ഏട്ടാ..
അവൾ ദേഷ്യത്തോടെ അലറി കൊണ്ട് പറഞ്ഞു
Jithin :baby plz calm down.. Calm down
ദക്ഷ :ഞാൻ.. ഞാൻ സ്വപ്നം കണ്ടത് എന്റെ ജിത്തു ഏട്ടന്റെ കുഞ്ഞിന് ജന്മം നൽക്കാൻ ആണ് അല്ലാതെ എന്നെ പിച്ചിചിന്തിയ ആ ചെകുത്താമാരിൽ ഒരാളുടെ കുഞ്ഞിനെ അല്ല
ESTÁS LEYENDO
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
