പ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ്
ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ
vmin malayalam love story
ജിതിനും ദക്ഷയും ജിതിന്റെ തൊട്ട അടുത്ത വില്ലയിൽ തന്നെ ആണ് താമസം, ദക്ഷ പഴയ കാര്യങ്ങളെ കുറിച്ച് ഓർമിക്കാറുപോലുമ്മില്ല ഇപ്പൊ അവൾ എല്ലാം മറന്ന് ജിതിന്റെ കൂടെ പുതിയൊരു ജീവിതം തുടങ്ങി
ദക്ഷയുടെ അച്ഛൻ ഇപ്പൊ ചെറുതായിട്ട് ഒക്കെ സംസാരിക്കും പിന്നെ അഭിക്കും മാളുവിനും കുഞ്ഞ് ഉണ്ടായി
ജിതിൻ ഇപ്പൊ അവരുടെ ഒരു കമ്പനിയിലെ ceo ആയി വർക്ക് ചെയുന്നു, ദക്ഷയുടെ നാട്ടിലെ സ്വന്തുക്കൾ എല്ലാം വിറ്റും പിന്നെ ജിതിനും ക്യാഷ് ഇട്ട്, അവൻ ദക്ഷക്ക് ഒരു ഹോസ്പിറ്റൽ ഉണ്ടാക്കി കൊടുത്തു
നല്ല രീതിയിൽ തന്നെ അവളുടെ ഹോസ്പിറ്റൽ run ചെയുന്നുണ്ട് ഹോസ്പിറ്റലിന്റെ owner daksha ആണ് അവൾ ആണ് ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത്
രണ്ടുപേർക്കും കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല ഇത് വരെ ആയിട്ടും, വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല കുഞ്ഞ് ഉണ്ടാവാത്തത്
ദക്ഷയുടെ ഹോസ്പിറ്റൽ
Nurse :മാഡം ഒരു patient മാഡത്തിനെ കാണണം എന്ന് പറഞ്ഞ് ബഹളം വെക്കാ
ദക്ഷ :കയറ്റി വിട്ടോ
Nurse :ok മാഡം
ദക്ഷ :ok
Nurse purathekk പോയി
ദക്ഷ :take proper rest okay
Patient :okay doctor
Daksha :you can go😊
Patient :Thankyou doctor
Daksha :😊
ആ patient പുറത്തേക്ക് പോയി പുറത്ത് ബഹളം ഉണ്ടാക്കിയിരുന്ന ആള് ദക്ഷയുടെ അടുത്തേക്ക് വന്നു
:ഡോക്ടറെ എനിക്ക് തീരെ വയ്യ എന്നെ ഒന്ന് ചെക്ക് ചെയ്തു നോക്കിയേ
Daksha :റീന താൻ ഒന്ന് പുറത്തേക്ക് നിന്നെ, പിന്നെ ഇത് അല്ലെ ലാസ്റ്റ് patient
Reena :yes madam
Reena പുറത്തേക്ക് പോയി
Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.