41

1.2K 82 8
                                    

Police station

Jithin :അച്ഛാ ദക്ഷ..

Madhavan :അമ്മയും ദച്ചുവും ഹോസ്പിറ്റലിൽ ആണ് മോനെ

Jithin :എന്താ പറ്റിയെ അവർക്ക്

മാധവൻ :നിന്നെ കൊണ്ട് പോവുന്നത് കണ്ട് ദക്ഷ ബോധം കെട്ട് വീണു നിലത്ത്

കൊച്ചിന് ചെറുതായിട്ട് ഫിക്സ് പോലെ ഒരു വിറയൽ വന്നു അത് കണ്ട് അമ്മയും ആകെ പിടിച്ച് bp high ആയി

Jithin :അവർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അച്ഛാ

മാധവൻ :ഇല്ല മോനെ കുഴപ്പം ഒന്നും ഇല്ല

Jithin :ജാമ്യം കിട്ടിയില്ലല്ലോ അച്ഛാ എന്തായാലും case കോടതിയിൽ പോവും

Madhavan :മോൻ ടെൻഷൻ അടിക്കണ്ട എല്ലാം നമുക്ക് അനുകൂലം ആയിരിക്കും

Jithin :ഇത് ഒരു lock ആണ് അച്ഛാ അച്ഛൻ ഹരിയേട്ടനെ വിളിക്ക് ഏട്ടൻ വന്നാലേ ശെരി ആവുള്ളു

Madhavan :അവൻ ഇന്ന് നൈറ്റ്‌ വരും ഞാൻ അവനോട് എല്ലാം പറഞ്ഞിട്ടുണ്ട്

Jithin:ദക്ഷേടെ കാര്യം..

മാധവൻ :അത് പറഞ്ഞല്ലേ പറ്റു മോനെ അവൻ ആരോടും പറയില്ല

Jithin:അച്ഛാ ഞാൻ ഇവിടെ നിന്ന് ഇറങ്ങിയില്ലെന്ക്കിലും കുഴപ്പം ഇല്ല എന്റെ പൊന്നൂട്ടനെ ഞാൻ അച്ഛനെയും അമ്മയെയും ഏൽപ്പിക്കാണ് നോക്കികോളണം അവളെ

Madhavan:മോനെ വിഷമിക്കണ്ട

Jithin :നോക്കിക്കോളണേ അച്ഛാ
അവളെ ഒരു കുറവും വരുത്താതെ

👮:ആ മതി മതി സംസാരിച്ചത്

Madhavan :അച്ഛൻ പോട്ടെ മോനെ

Jithin :ശരി അച്ഛാ

Hospital

Daksha :അച്ഛാ എന്റെ ഏട്ടൻ എവിടെ

മാധവൻ :മോളെ അവന് ജാമ്യം കിട്ടിയില്ല അവനെ റിമാന്റ്റ് ചെയ്തു

Daksha :ഈശ്വരാ എന്റെ ഏട്ടൻ എനിക്ക് എന്റെ ഏട്ടനെ കാണണം അച്ഛാ ഇപ്പൊ കാണണം

അവർ എന്റെ ഏട്ടനെ ഉപദ്രവിച്ചു കാണോ അച്ഛാ

Madhavan :ഇല്ല മോനെ അവനെ ഒന്നും ചെയ്തട്ടില്ല പോലീസ്

Daksha :ഈശ്വരാ ഞാൻ കാരണം എന്റെ ഏട്ടൻ എന്തൊക്കെയാ ഈ അനുഭവിക്കുന്നത്

SAVIOURWhere stories live. Discover now