Morning
Janaki :ആ മോൾ റെഡി ആയോ ദേ ഇവിടെ ഇരിക്ക് അമ്മ കുഞ്ഞിന് അപ്പവും സ്റ്റുവും ഉണ്ടാക്കിയിട്ടുണ്ട്
Daksha :വേണ്ട അമ്മ,
Janaki :വേണം ഇവിടെ വന്ന് ഇരിക്ക് അമ്മ വാരി തരാം
ദക്ഷ ഹാളിൽ ഉള്ള സോഫയിൽ ഇരുന്നു, ജാനകി ബ്രേക്ഫാസ്റ് എടുക്കാൻ അടുക്കളയിലേക്ക് പോയി
ദക്ഷ അവളുടെ വയറിൽ തലോടി
Daksha :അമ്മേടെ പൊന്ന് എന്ത് എടുക്കാ, ഇന്ന് അമ്മക്ക് നല്ല തിരക്ക് ഉള്ള ദിവസം ആണ് അത് കൊണ്ട് നല്ല മോൻ ആയിട്ട് ഇരിക്കണം കേട്ടോ 🙂
ജാനകി ഭക്ഷണം ആയി വന്ന് ദക്ഷയുടെ അടുത്ത് വന്ന് ഇരുന്നു
Janaki :കഴിക്ക് നല്ല കുട്ടി ആയിട്ട്
ജാനകി അപ്പം ദക്ഷയുടെ വായിൽ വെച്ച് കൊടുത്തു
Janaki :എന്താ മോളെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നെ വല്ല ബുദ്ധിമുട്ട് തോന്നുന്നുണ്ടോ മോൾക്ക്
Daksha :അമ്മ ഉണ്ടായിരുന്നെന്ക്കിൽ ഇത് പോലെ ഒക്കെ എനിക്ക് വാരി തരുവായിരുന്നു അല്ലെ അമ്മേ..
Janaki :അമ്മ മോളുടെ കൂടെ തന്നെ ഉണ്ട് ഏങ്ങോട്ടും പോയിട്ടില്ല
Daksha:🙂
Janaki :മോൾ നല്ലോണം വെള്ളം ഒക്കെ കുടിക്കണം കേട്ടോ
Daksha :ആ അമ്മ
Janaki :ഭക്ഷണം കറക്റ്റ് ടൈം ആവുമ്പോ കഴിക്കണം അമ്മ കുറച്ചു വെച്ചിട്ടുള്ളു അത് full ആയി കഴിക്കണം
Daksha :കഴിക്കാൻ തോന്നുന്നില്ല അമ്മ ലഞ്ച് ഒന്നും
Janaki :അതൊക്കെ മാറും മോളെ
Daksha breakfast കഴിച്ച് തീർത്തു, മാധവൻ ഓഫീസിൽ പോവാൻ റെഡി ആയി വന്നുപ്രെഗ്നന്റ് ആയതിൽ പിന്നെ ദക്ഷ drive ചെയ്യാറില്ല കാരണം അവൾക്ക് ഇടക്ക് ഇടക്ക് തലകറക്കം ഉണ്ടാവാറുണ്ട്, മാധവൻ ആണ് അവളെ ഹോസ്പിറ്റലിൽ കൊണ്ട് വിടുന്നത്
Madhavan :പോവാം മോളെ
Daksha :അച്ഛൻ ബ്രേക്ഫാസ്റ് കഴിച്ചോ
മാധവൻ :ആ മോളെ കഴിച്ചു
Daksha :എന്നാ പോവാം അച്ഛാ
YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story