മീരയും അഭിയും ഡോക്ടറെ കാണാൻ പോയി, ജിതിൻ ദക്ഷയുടെ അടുത്ത് വന്ന് ഇരുന്നു

Daksha :ഒരുപാട് നന്ദി ഉണ്ട് എന്റെ അച്ഛനെ രക്ഷിച്ചതിന്

Jithin :എനിക്ക് നന്ദി മാത്രം പോരാ

Daksha :പിന്നെ..

Jithin :ഞാൻ ചോദിക്കുന്നത് നീ എനിക്ക് തരണം അല്ലെങ്കിൽ ഞാൻ പറഞ്ഞുന്നത് എല്ലാം നീ സമ്മതിക്കണം

Daksha :എന്റെ അച്ഛന്റെ ജീവൻ രക്ഷിച്ചതിന് പകരം ആയിട്ട് എന്റെ ജീവൻ വരെ ഞാൻ തരും

Jithin :വാക്ക് ആണോ

Daksha :വാക്ക്

Jithin :ഈ വാക്ക് ഒരിക്കലും മാറ്റരുത്

Daksha :ഇല്ല

Jithin :good, പിന്നെ ഞാൻ പോവാണ് നാളെ

Daksha :mm

Jithin :എന്നോട് ഒന്നും പറയാൻ ഇല്ലേ തനിക്ക്

Daksha :ഞാൻ എന്ത് പറയാൻ ആണ്

Jithin :എന്തെങ്കിലും ഒക്കെ ഒന്ന് പറയടോ ഒന്നിലെങ്കിൽ തന്റെ പുറകെ മൂന്നു കൊല്ലം നടന്നവൻ അല്ലെ ഞാൻ, എന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടുന്നോ അങ്ങനെ എന്തെങ്കിലും

Daksha :എന്നും ഹാപ്പി ആയി ഇരിക്കണം വെറുതെ പ്രശ്നങ്ങളിൽ പോയി ചാടരുത് ഒരിക്കലും ആ പഴയ ജിതിൻ ആവരുത്

Jithin :ഇത് ഇപ്പൊ ഒരു കൗൺസിലിംഗ് കൂടിയ പോലെ ഉണ്ടല്ലോ ഒടുക്കത്തെ ഉപദേശം

അവൾ ഒന്നും മിണ്ടിയില്ല

Jithin :എങ്കിൽ ഞാൻ പോട്ടെ നാളേക്ക് പോവാൻ ആയിട്ട് ഉള്ള കാര്യങ്ങൾ set ആക്കണം

Daksha :ശരി

Jithin :താൻ വരുന്നുണ്ടോ എന്റെ കൂടെ പുറത്തേക്ക്

Daksha :mmm

Jithin :എങ്കിൽ വാ

അവൻ അവളെയും കൂടി കാറിന്റെ അടുത്തേക്ക് പോയി

Jithin :നാളെ വെളുപ്പിന് തന്നെ ഞാൻ പോവും, നമ്മൾ ഇനി ഒരിക്കലും കാണില്ല സാരല്ല്യ ഇത്‌ ആയിരിക്കും നമ്മുടെ വിധി

Daksha :

Jithin :ലാസ്റ്റ് ആയിട്ട് ഞാൻ തന്നെ കിസ്സ് ചെയ്തോട്ടെ

ദക്ഷ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു

Jithin :എന്താ ഒന്നും പറയാതെ

SAVIOUROnde histórias criam vida. Descubra agora