ജിതിനും മാധവനും ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നു
Janaki :എന്താ ഡോക്ടർ പറഞ്ഞെ
Madhavan :മോളെ നാളെ ഡോക്ടറെ കാണിക്കാൻ പറഞ്ഞു
Janaki :ആണോ
Jithin :അവൾ താഴേക്ക് വന്നോ അമ്മ
Janaki :ഇല്ല മോനെ ചിലപ്പോൾ ഉറങ്ങായിരിക്കും ഇപ്പോഴും
Madhavan :മോൻ എന്നാ ദച്ചുന്റെ അടുത്ത് ചെല്ല്
Jithin :മ്മ്
ജിതിൻ അവരുടെ റൂമിലേക്ക് പോയി എന്നിട്ട് പതുക്കെ ഡോർ തുറന്ന് അകത്തു കയറി,
ദക്ഷ ഇപ്പോഴും കിടന്നുറങ്ങുകയാണ് അവൻ ഷർട്ട് ഊരി പതിയെ അവളുടെ അടുത്ത് വന്ന് കിടന്നു
Jithin :ഉണ്ടപ്പാ എന്ത് ഉറക്കം ആണ് ഇത് എഴുന്നേറ്റെ ഇങ്ങോട്ട് മതി ഉറങ്ങിയത്
ദക്ഷ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു അവനെ നോക്കി
Jithin :ഇങ്ങനെ ഉറങ്ങിയാ മതിയോ കുളിക്കണ്ടേ നമ്മുക്ക് സമയം ദേ 5.30 ആയി
Daksha :ജിത്തു ഏട്ടൻ എപ്പോഴാ എഴുന്നേറ്റെ
Jithin :ഞാൻ ദേ ഇപ്പൊ തന്നെ എഴുനേറ്റുള്ളൂ
Daksha :മ്മ്
Jithin :വാ എഴുനേല്ക്ക്
Daksha :ഞാൻ എങ്ങനെ അച്ഛനെയും അമ്മയെയും ഫേസ് ചെയ്യും
Jithin :അത് ഒന്നും കുഴപ്പമില്ല ദക്ഷ നീ വാ എഴുനേല്ക്ക്
Next day morning
Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.
Jithin :പൊന്നൂട്ടാ...
സാധാരണ ഈ ദിവസങ്ങളിൽ ദക്ഷ ജിതിൻ എഴുന്നേറ്റത്തിന് ശേഷം ആണ് എഴുനേൽക്കാറുള്ളത്
Jithin :ദക്ഷാ.. ഇത് എവിടെ പോയി
അവൻ ബെഡിൽ നിന്ന് എഴുനേറ്റ് എന്നിട്ട് ബാത്‌റൂമിന്റെ അടുത്ത് പോയി
CZYTASZ
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
