ജിതിൻ കടലിന്റെ അടുത്ത് കാർ പാർക്ക് ചെയ്തു ദക്ഷ സീറ്റിൽ കിടന്ന് ഉറങ്ങായിരുന്നു അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു

Jithin :i love you പൊന്നൂട്ടാ... നീ ആണ് എന്റെ ലോകം എന്റെ എല്ലാം

ജിതിൻ കാറിൽ നിന്ന് ഇറങ്ങി എന്നിട്ട് കാർ lock ചെയ്ത് കടൽ തീരത്തേക്ക് നടന്നു അവനെ കാത്ത് ദേവൻ നമ്പൂതിരി അവിടെ ഉണ്ടായിരുന്നു

Devan :ഇരിക്ക്

ജിതിൻ അയാളുടെ മുന്നിൽ ഉള്ള ഹോമതിന് മുൻപിൽ ഇരുന്നു

Devan :ദക്ഷ ആ കുട്ടിയ്ക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ

Jithin :ഇല്ല അവൾ safe ആണ്

Devan :എങ്കിൽ നമ്മുക്ക് കർമ്മങ്ങൾ തുടങ്ങാം

Jithin :തുടങ്ങാം തിരുമേനി

അങ്ങനെ ദേവൻ ചിത്രയുടെ ആത്മാവിന്റെ മോക്ഷത്തിന് ആയുള്ള കർമ്മങ്ങൾ ചെയ്തു

Time skip

Devan :അവളുടെ ആത്മാവിന്റെ മോക്ഷത്തിന് വേണ്ടി പ്രാത്ഥിക്ക നന്നായിട്ട് എന്നിട്ട് ഈ ബലി ചോറ് കടലിൽ ഒഴുക്കി അവൾക്ക് മോക്ഷം കൊടുക്കാ

ജിതിൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു എന്നിട്ട് ആ ബലി ചോറ് കൊണ്ട് കടലിൽ ഒഴുക്കാൻ പോയി

Jithin :ചിത്ര.. നീ നിന്റെ നാരായണാനും കുഞ്ഞും ആയിട്ട് എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ

അവൻ ആ ബലിച്ചോർ കടലിൽ ഒഴുക്കി അവൻ തിരമാലകളിക്കിടയിൽ ഒഴുകി പോകുന്ന ആ വാഴയിലയെ നോക്കി നിന്നു

Devan :ജിതിൻ..

Jithin :ഒരുപാട് നന്ദി ഉണ്ട് തീരുമേനി എന്നെ സഹായിച്ചതിന് എന്തെങ്കിലും അറിവുകേട് പറഞ്ഞിട്ടുണ്ടെകിൽ ഞാൻ മാപ്പ് ചോദിക്കാണ്

Devan :ഇവിടെ നിന്ന് വേഗം പൊയ്ക്കോ കുഞ്ഞേ.. ഇനി ഒരിക്കലും ഈ നാട്ടിലോട്ട് തിരിച്ചു വരരുത്

Jithin :ഞാൻ ഇന്ന് തന്നെ മടങ്ങും

Devan :നല്ലത്... എല്ലാ നന്മകളും ഉണ്ടാവട്ടെ

ദേവൻ അവന്റെ തലയിൽ കൈ വെച്ച് കൊണ്ട് അനുഗ്രഹിച്ചു

Jithin :എങ്കിൽ ഞാൻ പോട്ടെ തീരുമേനി

SAVIOUROù les histoires vivent. Découvrez maintenant