2

1.4K 103 44
                                    

ദക്ഷ അവനെ അമ്പരപ്പോടെ നോക്കി നിന്നു

Daksha :sir....

Jithin :ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ദക്ഷ കോളേജിൽ മാത്രം മതി ഈ sir വിളി എന്ന്

Daksha :എനിക്ക് sir നെ ഒരിക്കലും accept ചെയ്യാൻ പറ്റില്ല വെറുതെ എന്റെ പുറകെ വരരുത്

Jithin :എന്ത് കൊണ്ടാ തനിക്ക് എന്നെ accept ചെയ്യാൻ പറ്റാത്തത്

Daksha :plz എന്നോട് ഒന്നും ചോദിക്കരുത്

Jithin :3 years ആയി ഞാൻ ഇയാളുടെ ഒരു yes ന് വേണ്ടി കാത്തിരിക്കുന്നത്, ഇനിയും തനിക്ക് എന്നോട് ഒരു yes പറഞ്ഞൂടെ

Daksha :sir വിചാരിക്കുന്നത് പോലെ അല്ല ഞാൻ

Jithin :തന്നെ കുറിച്ച് ഞാൻ  വിചാരിക്കുന്നത് എന്താണെന്നു തനിക്  എങ്ങനെ അറിയാം

Daksha :നമ്മൾ ഒരിക്കലും ഒന്നിക്കേണ്ടവർ അല്ല, sir

Jithin :ദക്ഷ എന്തിനാ താൻ ഇങ്ങനെ എന്നെ വേദനിപ്പിക്കുന്നത്, നിന്നെ എന്റെ ജീവൻ ആയിട്ട് ആണ് ഞാൻ കാണുന്നത് plz daksha ഇനിയും എന്റെ സ്നേഹം കണ്ടില്ലന്നു വെക്കരുത്

Daksha : ഞാൻ പറഞ്ഞുന്നത് ഒന്ന് മനസ്സിലാക്ക്

Jithin :ഞാൻ പറഞ്ഞുന്നത് daksha മനസ്സിലാക്കുന്നില്ലലോ

Daksha :ഞാൻ വിചാരിച്ച പോലും എനിക്ക് sir ന്റെ ആവാൻ പറ്റില്ല

Jithin :ആദ്യം ഈ sir വിളി ഒന്ന് നിർത്ത് കേൾക്കുമ്പോ ഭ്രാന്ത് പിടിക്കുന്നുണ്ട്

ദക്ഷ ഒന്നും മിണ്ടാതെ സീറ്റിൽ പോയി ഇരുന്നു, ജിതിൻ അവളുടെ അടുത്ത് വന്ന് നിന്നു

Jithin :അമ്മയുടെ സ്വപ്‌നങ്ങൾ എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയാണോ താൻ

ദക്ഷ നിറകണ്ണുകളോടെ അവനെ മുഖം ഉയർത്തി നോക്കി

Jithin :നോക്ക് daksha നിന്റെ വീട്ടുകാർ പറഞ്ഞുന്നത് കേട്ട് സ്വന്തം ജീവിതം വേണ്ടെന്നു വെക്കരുത്

Daksha ഒന്നും മിണ്ടാതെ അവൻ തന്നെ നോക്കി ഇരുന്നു

Jithin :ഇങ്ങനെ ഇരിക്കല്ലേ എന്റെ ദക്ഷ ജീവിതത്തിൽ കുറച്ചെങ്കിലും ധൈര്യം കാണിക്ക്

Daksha :എന്റെ ജീവിതം എങ്ങനെ ആണെന്ന് sir nu ശെരിക്കും അറിയില്ല

Jithin :ആര് പറഞ്ഞു എനിക്ക് തന്നെ കുറിച്ച് അറിയില്ല എന്ന്, ഇയാളുടെ എല്ലാ കാര്യവും എനിക്ക് അറിയാം

SAVIOURDonde viven las historias. Descúbrelo ahora