12

1.1K 115 9
                                    

Jithin :തന്റെ പൂജ ഒക്കെ കഴിഞ്ഞോ

Daksha :ഇല്ല

Jithin :പിന്നെ എന്റെ മാര്യേജ് fix ചെയ്തു

Daksha:ഓ congrats

Jithin :thankyou, കുട്ടി ഡോക്ടർ ആവാൻ പഠിക്കാണ്  എന്റെ ഒരു ഫ്രണ്ടിന്റെ cousin ആണ്

Daksha :മ്മ്

Jithin :താൻ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണം

Daksha :ഞാൻ പ്രത്ഥിക്കാം സർ

Jithin :ഞാൻ വരും ഒരു ദിവസം അവളെയും കൊണ്ട് തന്നെ കാണാൻ

Daksha :എന്താ ആ കുട്ടിടെ പേര്

Jithin :അതൊക്കെ താൻ നേരിട്ട് അവളോട് തന്നെ ചോദിച്ചോ കാണുമ്പോ

Daksha :സാറിന് ആ കുട്ടിനെ ഇഷ്ടം ആയോ

Jithin :ഇഷ്ടം ആയത് കൊണ്ട് അല്ലെ കല്യാണം തീരുമാനിച്ചത് പക്ഷെ സത്യം പറഞ്ഞാൽ ഉണ്ടല്ലോ ദക്ഷ തന്നോട് തോന്നിയ ഒരു ഇഷ്ടം ഒന്നും എനിക്ക് എന്റെ ഫിയാനിസിയോട് തോന്നിയട്ടില്ല

Daksha :

Jithin :എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ

Daksha :ഒന്നുല്ല

Jithin :എങ്കിൽ okay ടോ ഞാൻ call cut ചെയ്യാ അവൾ ഇപ്പൊ വിളിക്കും

Daksha :okay by..

അവൾ പറഞ് തീർക്കുന്നതിന് call cut ആയി

കണ്ണിലൂടെ ഒലിച്ച് ഇറങ്ങുന്ന കണ്ണുനീർ അവൾ വേഗം തന്നെ തുടച്ചു കളഞ്ഞു, അവളെ മറന്ന് അവൻ പുതിയൊരു ജീവിതം തുടങ്ങണം എന്ന് തന്നെ ആയിരുന്നു അവളുടെ ആഗ്രഹം പക്ഷെ അവളുടെ മനസ്സിൽ എവിടെയോ ഒരു വേദന അവൻ മറ്റൊരാളുടെ സ്വന്തം ആവുന്നു എന്ന് അറിയപ്പോൾ

Meera :ദക്ഷ

Daksha :എന്താ ചേച്ചി

Meera :നീ ചോറ് ഉണ്ടോ

Daksha :ഇന്ന് എനിക്ക് കഴിക്കാൻ പാടില്ല

Meera :എന്റെ ദക്ഷ നീ എത്ര ദിവസം ആയി മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് ഒരു ദിവസം വൃതം ഒരു ദിവസം വിശപ്പില്ലായ്‌മ എന്താ ഇതൊക്കെ

Daksha:സാർ വിളിക്കാറുണ്ടോ

Meera :ജിത്തു വിളിക്കാറുണ്ട് അവന്റെ മാര്യേജ് fix ചെയ്തു

SAVIOURDonde viven las historias. Descúbrelo ahora