38🔞

2.1K 104 2
                                        

Daksha :നമ്മൾ ഇനി എന്ത് ചെയ്യും ഏട്ടാ

Oops! Questa immagine non segue le nostre linee guida sui contenuti. Per continuare la pubblicazione, provare a rimuoverlo o caricare un altro.


Daksha :നമ്മൾ ഇനി എന്ത് ചെയ്യും ഏട്ടാ

Jithin :നീ ഒന്നും ഓർത്ത് ടെൻഷൻ അടിക്കണ്ട എല്ലാം ഞാൻ നോക്കിക്കൊള്ളാം

Daksha :ഞാൻ കാരണം ജിത്തു ഏട്ടൻ എന്തൊക്കെ ആണ് സഹിക്കേണ്ടി വന്നതും വരുന്നതും

Jithin :ഇനി നിന്റെ ഈ കണ്ണുകളിൽ നിന്ന് കണ്ണുനീർ വരരുത് പൊന്നൂട്ടാ എനിക്ക് അത് സഹിക്കില്ല

Daksha :എനിക്ക് കരയാൻ അല്ലാതെ വേറെ എന്താ ഏട്ടാ പറ്റാ..

Jithin :നീയോ ഞാനോ അല്ല ദക്ഷ കരയേണ്ടവർ ശരിക്കും കരയേണ്ടത് അവർ ആണ്

Daksha :ഞാൻ കാരണം അല്ലെ 😭

Jithin :പൊന്നൂട്ടൻ കിടന്നോ സ്‌ട്രെസ് എടുക്കണ്ട

Daksha :എന്റെ അടുത്ത് നിന്ന് ഏങ്ങോട്ടും പോവരുതേ..

Jithin :ഇല്ല, എന്റെ മോള് കിടന്നോ

Daksha :മ്മ്

ദക്ഷ അവന്റെ മടിയിൽ നിന്ന് ഇറങ്ങി ബെഡിൽ കിടന്നു

Daksha :ഏങ്ങോട്ടും പോവല്ലേ..

Jithin :ഇല്ല, ഉറങ്ങിക്കോ ഞാൻ ഇവിടെ തന്നെ ഇണ്ട്

Daksha അവനെ കുറച്ചു നേരം നോക്കി അങ്ങനെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ മേലെ അടഞ്ഞു

ജിതിൻ നിറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകൾ വേഗം തുടച്ചു

Jithin :നമ്മളെ ഈ അവസ്ഥയിൽ എത്തിച്ചവരെ ഞാൻ വെറുതെ വിടില്ല ദക്ഷ അവന്മാരുടെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും

ജിതിൻ അവളുടെ നെറുകയിൽ ചുംബിച്ചു എന്നിട്ട് അവളുടെ അടുത്ത നിന്ന് എഴുനേൽക്കാൻ പോയതും അവൾ അവന്റെ കൈകളിൽ പിടിച്ചു അവനെ തടഞ്ഞു

SAVIOURLa tua prossima ossessione. Scoprilo ora