Daksha :thankyou..
Jithin:ടോപ്പ് ഞാൻ ഊരിതരട്ടെ?
Daksha :എന്താ
Jithin :ഈ ടോപ് ഞാൻ ഊരി തരട്ടെന്ന്..
Daksha :മ്മ്
Jithin :raise your hands
Daksha :അതെ..
Jithin :എന്താ
Daksha :ഇയാള്‍ ഈ സൗണ്ടിൽ സംസാരിക്കണ്ട
Jithin:ഏത് സൗണ്ടില്‍
Daksha :ഈ deep ആയിട്ടുള്ള സൗണ്ടില്‍
Jithin :എന്റെ sound deep ആണ് അത് എനിക്ക് മാറ്റാൻ പറ്റൊന്നും ഇല്ല
Daksha :ഇയാള്‍ normal സംസാരിക്കുന്ന sound മതി
Jithin :okay fine
Daksha :ഇയാള്‍ വീണ്ടും deep സൗണ്ടിൽ ആണ് സംസാരിക്കുന്നത്
Jithin :എന്റെ മോളെ ഇനി സൗണ്ട് കൂടി മാറ്റണോ ഞാൻ നിനക്ക് വേണ്ടി,ഇത്രയും മാറിയത് പോരെ നിനക്ക്
Daksha :നിങ്ങൾ ഈ സൗണ്ടിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് എന്തോ പോലെ
Jithin :എന്ത് പോലെ hmm പറ എന്ത് feel ആണ് നിനക്ക് തോന്നുന്നേ
Daksha:i dont know how to explain that feeling
Jithin it's bad or good?
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story