Next day morning

ജിതിൻ :പൊന്നൂട്ടാ എഴുന്നേറ്റെ..

അവൻ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു

Jithin :എഴുനേല്ക്ക് ഡാ മതി ഉറങ്ങിയത്

Daksha പതിയെ കണ്ണ് തുറന്ന് അവനെ നോക്കി എന്നിട്ട് വീണ്ടും കണ്ണ് അടച്ച് കിടന്നു

Jithin :ദേ എത്ര ദിവസം ആയി കോലം ഇട്ടിട്ട് വാ എഴുനേല്ക്ക് നമ്മുക്ക് കോലം ഇടാം

Daksha :മ്മ്..

Jithin :എണീക്കടീ ഉണ്ടപ്പി അങ്ങോട്ട്

അവൻ അവളെ എഴുനേൽപ്പിച്ച് ബെഡിൽ ഇരുത്തി

Jithin :വാ ഇങ്ങോട്ട് നല്ല കുട്ടി ആയിട്ട്

Daksha :ജിത്തു ഏട്ടൻ കുളിച്ചോ

Jithin :ഏയ്യ് ഇല്ല...

Daksha:എങ്കിൽ പോയി കുളിക്ക് ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ

Jithin :അത് പറ്റില്ല എഴുന്നേറ്റെ ഇങ്ങോട്ട് മടി പിടിച്ച് ഇരിക്കാതെ

Daksha :പ്ലീസ് ഏട്ടാ

Jithin :ഏയ്യ് പറ്റില്ല എഴുനേല്ക്ക് ഇങ്ങോട്ട്

ദക്ഷ ബെഡിൽ നിന്ന് എഴുന്നേറ്റു ജിതിൻ അവളെ എടുത്ത് ബാത്‌റൂമിലേക്ക് പോയി ഫ്രഷ് ആവാൻ

കുളി കഴിഞ്ഞ് റെഡി ആയി രണ്ടു പേരും താഴേക്ക് വന്നു

Jithin :ഞാൻ പോയി പൊടി എടുത്തിട്ട് വരാം

Daksha :ഞാൻ എടുത്തു തരാം

Jithin :വേണ്ട ഞാൻ എടുത്തോളാം

Daksha :കുറച്ചു എടുത്താ മതി

Jithin :okay

ജിതിൻ പൊടി എടുക്കാൻ അടുക്കളയിലേക്ക് പോയി

Janaki :എന്താ ഡാ ഇങ്ങനെ വായ തുറന്ന് വരുന്നത് ഉറക്കം മതി ആയില്ലെങ്കിൽ എന്തിനാ എഴുന്നേറ്റെ

Jithin :അമ്മ കോലം ഇടാൻ ഉള്ള പൊടി തന്നെ എടുത്ത്

Janaki :നീ കോലം ഇടാൻ പോവണോ

Jithin :yes

ജാനകി :നിന്റെ തല ഇങ് കാണിച്ചേ അമ്മ നോക്കട്ടെ

Jithin :എന്ത്

Janaki :വല്ലോടത്തും പോയി ഇടിച്ചോ എന്ന്

SAVIOURWhere stories live. Discover now