Jithin :30 വർഷങ്ങൾ ആയി പൂട്ടി കിടക്കുന്ന ഈ മനയിൽ എങ്ങനെ ദക്ഷയുടെ ചിത്രം വന്നു എന്തോ ദുരൂഹതകൾ ഉണ്ട് ഇവിടെ കണ്ടുപിടിക്കണം..പക്ഷെ എങ്ങനെ?

അവൻ കുറെ നേരം ആ ചിത്രത്തിൽ നോക്കി നിന്നു

Jithin :ആരാ നീ എന്റെ ദക്ഷയും ആയിട്ട് നിനക്ക് എന്താ ബന്ധം

പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന ഊഞ്ഞാൽ തനിയെ ആടാൻ തുടങ്ങി, അത്തരീക്ഷത്തിൽ ആകെ ചെമ്പകപ്പൂവിന്റെ ഗന്ധം
ജിതിന്റെ ഉള്ളിൽ ചെറിയൊരു ഭയം തോന്നാൻ തുടങ്ങി

അടഞ്ഞു കിടന്നിരുന്ന മുറിയുടെ ഉള്ളിൽ നിന്ന് ചിലങ്കയുടെയും ഒരു കുഞ്ഞിന്റെയും ശബ്ദം
ചുമരിൽ ഇരുന്ന നർത്തകിയുടെ ചിത്രം നിലത്തേക്ക് വീണു ആ നർത്തകിയുടെ കണ്ണിൽ നിന്ന് ചോരഒലിക്കുന്നുന്നുണ്ടായിരുന്നു
കുഞ്ഞിന്റെ കരച്ചിലും ചിലങ്കയുടെയും ശബ്ദം ഉച്ചത്തിൽ ആവൻ തുടങ്ങി

Jithin :ഇനി ഇവിടെ നിൽക്കുന്നത് safe അല്ല വേഗം ഇവിടെ നിന്ന് പോവാം

അവൻ വേഗം തന്നെ മനയുടെ പുറത്ത് ഇറങ്ങി എന്നിട്ട് കാറിൽ കയറി വേഗം അവിടെ നിന്ന് പോയി

Time skip

Abhi :എടാ നീ എന്തൊക്ക ആ ഈ പറയുന്നേ അപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാ ആ പ്രേതലയത്തിലേക്ക് പോവണ്ടാ എന്ന്

Jithin :എടാ എനിക്ക് ആ ചിത്രത്തിൽ ഉള്ള പെണ്ണിനെ കുറിച്ച് അറിയണം

Meera :വേണ്ട ജിത്തു നമ്മുക്ക് ഇത് ഇവിടെ വെച്ച് നിർത്താം

Jithin :പറ്റില്ല മീര എനിക്ക് സത്യങ്ങൾ അറിയണം.നിങ്ങൾക്ക് അറിയോ ഞാൻ ഇടക്ക് ആ പെണ്ണ് കുട്ടിയെ സ്വപ്നം കാണാറുണ്ട് ഞാൻ  വിചാരിച്ചിരുന്നത് അത് ദക്ഷ ആണ് എന്നാണ് പക്ഷെ ഞാൻ സ്വപ്നം കണ്ടൊടിരുന്നത് ദക്ഷയെ അല്ല ഈ പെണ്ണിനെ ആണ്

Abhi :ഒന്ന് പോയെ ജിത്തു നീ മനുഷ്യനെ പേടിപ്പിക്കാതെ

Jithin :എടാ എന്നെ ഒന്ന് help ചെയ്യടാ

Abhi :എന്റെ ജിത്തു ഇത് ഒന്നും നമ്മുക്ക് ശരി ആവില്ല ഡാ

Meera :നീ ഇതൊക്കെ മറന്നേക്ക് ജിത്തു

Jithin :വേണ്ട നിങ്ങളുടെ സഹായം എനിക്ക് വേണ്ടാ ഞാൻ ഒറ്റയ്ക് കണ്ടുപിടിച്ചോളാം

SAVIOURWhere stories live. Discover now