അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്ന് പോയി
ചിത്ര അവളുടെ മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങുവായിരുന്നു പെട്ടെന്ന് അവൾക്ക് തലചുറ്റൽ അനുഭവപ്പെട്ടു കുറച്ചു ദിവസങ്ങൾ ആയി അവൾക്ക് ഇത് തുടങ്ങിയിട്ട് അവൾ പതിയെ സാരീ വയറിൽ നിന്ന് മാറ്റി വയറിൽ മുറുക്കെ പിടിച്ചു
Chithra:എന്റെ ഭഗവതി ഞാൻ സംശയിക്കുന്നത് പോലെ ആവല്ലേ..
അവൾ വേഗം ആരും അറിയാതെ അവരുടെ മനയിൽ നിന്ന് ഇറങ്ങി അവളുടെ പരിചയത്തിൽ ഉള്ള ഒരു സ്ത്രീയുടെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു, ആ സ്ത്രീ അവൾക്ക് വളരെ വിശ്വാസം ഉള്ളത് ആയിരുന്നു
:തമ്പ്രാട്ടി ഇവിടെ കിടക്കു ഞാൻ നോക്കാട്ടെ എന്താ ഈ ദീനത്തിന് ഉള്ള കാരണം എന്ന്
അവൾ ആ മരകട്ടിലിൽ കയറി കിടന്നു അവളുടെ സംശയം ശരി ആവരുത് എന്ന് അവൾ മനം ഉരുകി പ്രാത്ഥിച്ചു
ആ സ്ത്രീ ചിത്രയേ പരിശോധിക്കാൻ തുടങ്ങി അവളുടെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി
ആ സ്ത്രീയുടെ മുഖത്തെ മാറ്റം ചിത്ര ശ്രദ്ധിച്ചു
Chithra :എന്താ ചിരുതേ
ചിരുത :അത് തമ്പ്രാട്ടി..
Chithra :എന്താ ചിരുതേ പേടിക്കാതെ എന്താണ് എന്ന് വെച്ച പറഞ്ഞു
ചിരുത:തമ്പ്രാട്ടിയുടെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്നുണ്ട്
അങ്ങനെ ചിത്ര സംശയിച്ചത് തന്നെ അവസാനം സംഭവിച്ചു
Chithra :ഈ വിവരം മൂന്നാമത് ഒരാൾ അറിയരുത്
ചിരുത:ഇല്ല തമ്പ്രാട്ടി തല പോയാലും ഞാൻ ആരോടും പറയില്ല
Chithra :മ്മ്
ചിത്ര അവിടെ നിന്ന് ഇറങ്ങി നാരായണനെ തിരക്കി ഇറങ്ങി കുറെ നേരത്തെ തിരച്ചിലിന് ശേഷം അവൾ അവനെ കണ്ടത്തി
ചിത്ര :ഞാൻ എവിടെയെല്ലാം തിരഞ്ഞു നീ ഇവിടെ നിൽക്കായിരുന്നോ
ചിത്ര അവന്റെ കൈയിൽ പിടിച്ച് അവരുടെ കുളക്കടവിലേക്ക് കൊണ്ട് പോയി ഉച്ച സമയം ആയത് കൊണ്ട് ആരും തന്നെ ആ പരിസരത്ത് ഉണ്ടായിരുന്നില്ലചിത്ര കുളക്കടവിൽ ഇരുന്നു ഒപ്പം അവനും അവൾ അവന്റെ കൈ എടുത്ത് അവളുടെ വയറിൽ വെച്ചു
ചിത്ര :ഞാൻ നിന്റെ കുഞ്ഞിന്റെ അമ്മ ആവാൻ പോവാണ്
അവൾ സന്തോഷത്തോട് കൂടി പറഞ്ഞു
നാരായണൻ :സത്യം ആണോ
ചിത്ര :സത്യം
അവൻ അവളെ കെട്ടിപിടിച് എന്നിട്ട് അവളുടെ നെറുകയിൽ ചുംബിച്ചു
Chithra :നമ്മുക്ക് വേഗം തന്നെ ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും പോവണം ഇന്ന് തന്നെ എന്തെങ്കിലും നാട്ടിൽ പോയി നമ്മൾ സ്വപ്നം കണ്ടപ്പോലെ ഒരുമിച്ച് സുഖം ആയിട്ട് കഴിയാം
Narayanan :എന്റെ കൂടെ വന്നാൽ തമ്പ്രാട്ടിക്ക് ഈ കാണുന്ന സുഖ സൗകര്യങ്ങൾ ഒന്നും ഉണ്ടാവില്ല
Chithra :ഒന്നും വേണ്ട നിന്റെ കൂടെ പട്ടിണി കിടന്ന് ജീവിച്ചാലും എനിക്ക് സന്തോഷം ആണ്
Narayanan :ഞാൻ വരും ഇന്ന് രാത്രി നിന്നെ കൊണ്ട് പോവാൻ
Chithra :ഞാനും കുഞ്ഞും കാത്തിരിക്കും
Narayanan :ഞാൻ വരും
ഇവർ പറഞ്ഞുന്നത് എല്ലാം മറ്റൊരാൾ കേൾക്കുന്നുണ്ടായിരുന്നു
ചിത്ര :എങ്കിൽ ഞാൻ പോട്ടെ..
നാരായണൻ :mm
അവൾ അവന്റെ നെറുകയിൽ ചുംബിച്ചു
Chithra :നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും
Narayanan :ഞാൻ വരും എന്റെ വാക്ക് ആണ് ഇത്
Chithra :ഞാൻ നിന്നെ വിശ്ശ്വസിക്കുന്നു
Time skip
ചിത്ര അവളുടെ അച്ഛന്റ്റെ അടുത്തേക്ക് പോയി
Chithra :അച്ഛാ..
:mm എന്താ
Chithra :എന്നെ അനുഗ്രഹിക്കണം
:എന്താ ഇപ്പൊ ഒരു അനുഗ്രഹം വാങ്ങൽ
അവൾ അയാളുടെ കാൽ തൊട്ട് വന്ദിച്ചു
:എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ
അങ്ങനെ അവൾ ആ മനയിലെ മുതിർന്നവരുടെ എല്ലാം അനുഗ്രഹം വാങ്ങി
Night
അവൾ തന്റെ എല്ലാ ആഭരങ്ങളും ഊരി വെച്ചു എന്നിട്ട് നാരായണൻ കൊടുത്ത ഒരു മുത്തു മാല മാത്രം ധരിച്ചു
അവൾ അവന് വേണ്ടി കാത്തിരുന്നു പക്ഷെ അവൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും അവൻ അവളെ തേടി എത്തിയില്ല
Chithra :അവന് ഒരു ആപത്തും വരുത്തരുതേ ഭഗവതി
നേരം പിന്നെയും കടന്ന് പോയി അവൻ വന്നില്ല അവൻ അവളെ ചതിക്കില്ല എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു
Chithra :ഞാൻ തന്നെ അവന്റെ അടുത്തേക്ക് പോവാം
Bye
YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story