Jithin :റിയ നീ ഇത് എന്തൊക്കെയാ ഈ പറയുന്നത്
Riya :ജിതിൻ rape case ആയത് കൊണ്ട് ഞങ്ങൾക്ക് പോലീസിൽ റിപ്പോർട്ട് ചെയ്യണം
Jithin :പ്ലീസ് ഇത് പുറത്ത് ആരെയും അറിയിക്കരുത്
Riya :ദക്ഷ she is a victim now അത് കൊണ്ട് പോലീസിൽ റിപ്പോർട്ട് ചെയ്യണം അതാണ് റൂൾ
Jithin :No...... അവൾ ഒരു victim ഒന്നും അല്ല
പ്ലീസ് റിയ ഇത് നിന്റെ ഹോസ്പിറ്റൽ അല്ലെ ഇത് പുറത്ത് ആരോടും പറയരുത്
റിയ :അത്...
Jithin :പ്ലീസ്
Riya :അല്ല ജിതിൻ അവളെ റേപ്പ് ചെയ്തത് ആരാണ് എന്ന് കണ്ടുപിടിച്ചു് അവരെ punishment വാങ്ങി കൊടുക്കണ്ടെ
Jithin :പ്ലീസ് ആ വാക്ക് പറയല്ലേ റിയ, എന്റെ ദക്ഷ അവൾക്ക് ഒന്നും സംഭവച്ചിട്ടില്ല
Riya :എന്നാലും ജിതിൻ
Jithin :പ്ലീസ് ഞാൻ നിന്നോട് അപേക്ഷിക്കാണ് ഈ ന്യൂസ് പുറത്ത് പോയാൽ എന്റെ ദക്ഷ
അവളെ എല്ലാവരും ഒരു സഹതാപം നിറഞ്ഞ കണ്ണുകൾ കൊണ്ട് ആയിരിക്കും പിന്നിട് നോക്കുക
Riya :അപ്പൊ അവളോട് ഈ ക്രൂരത ചെയ്തവർ രക്ഷപ്പെടിലെ ജിതിൻ
Jithin :അവർക്ക് ദൈവം കൊടുത്തോളും
Riya :ഞാൻ നിന്റെ റിക്വസ്റ്റ് accept ചെയുന്നു, ദക്ഷയുടെ കാര്യം പുറത്ത് ആരും അറിയില്ല പോരെ
Jithin :thankyou so much riya ഈ ഒരു ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല
Riya:🙂
Jithin :എനിക്ക് എന്റെ ദക്ഷയെ ഒന്ന് കാണണം ആയിരുന്നു
Riya :സോറി ജിതിൻ ഇപ്പോഴും ബോധം തിരിച്ചു കിട്ടിയട്ടില്ല
Jithin :ദൂരെ നിന്ന് ഒരു നോക്ക് കണ്ടാൽ മതി അത്രേം മതി
Riya :വേണ്ട ജിതിൻ ഇപ്പൊ അവളെ നീ കാണണ്ട
Jithin :അവൾ എന്താ കണ്ണ് തുറക്കാതെ
Riya :കുറച്ചു ടൈം എടുക്കും ജിതിൻ പേടിക്കാൻ ഒന്നും ഇല്ല
ഇപ്പൊ അവളെ ഈ അവസ്ഥയിൽ നീ കാണണ്ട
Jithin :okay
Riya :ഞാൻ എന്നാ ചെല്ലട്ടെ ജിതിൻ
Jithin :ശരി
ŞİMDİ OKUDUĞUN
SAVIOUR
Hayran Kurguപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
