Daksha :ജിത്തു ഏട്ടാ നമ്മുക്ക് നമ്മുടെ വീട്ടിൽ പോവാം എനിക്ക് ഇവിടെ കിടക്കുമ്പോൾ ശ്വാസം മുട്ടുന്നു
Janaki :ദച്ചു നമ്മുക്ക് രണ്ട് ദിവസം കഴിഞ്ഞിട്ടേ ഇവിടെ നിന്ന് പോവാൻ പറ്റുള്ളൂ
Daksha :നമ്മുക്ക് ഇപ്പൊ തന്നെ വീട്ടിൽ പോവാം അമ്മ 😭
Janaki :കരഞ്ഞല്ലേ മോളെ, രണ്ട് ദിവസം കഴിഞ്ഞാൽ നമ്മുക്ക് പോവാം
Madhavan :അതെ മോളെ ഇപ്പൊ ഞങ്ങളുടെ കുട്ടി സമാധാനം ആയിട്ട് കിടക്ക്
Daksha :ജിത്തു ഏട്ടാ എനിക്ക് വീട്ടിലേക്ക് വരണം എന്നെ ഇവിടെ നിന്ന് കൊണ്ടുപോ 😭
Jithin :പൊന്നൂട്ടാ കരയാതെ ഇരിക്ക്
Daksha :പ്ലീസ് ഏട്ടാ നമ്മുടെ വീട്ടിൽ പോവാം
Jithin :ശരി പോവാം നീ ഇപ്പൊ കരയാതെ ഇരിക്ക്
Madhavan :മോനെ നീ എന്നാ ഡോക്ടറോട് പോയി പറ നമ്മുക്ക് ഡിസ്ചാർജ് വേണം എന്ന്
Jithin :ആ അച്ഛാ പോയി ചോദിക്കാം
Madhavan :വാ നമ്മുക്ക് ഇപ്പൊ തന്നെ പോയി ചോദിക്കാം
Janaki :വേഗം ചെല്ല് ജിത്തുട്ടാ
ജിതിൻ :പൊന്നൂട്ടാ ഞാൻ പോയി ചോദിച്ചിട്ട് വേഗം വരാട്ടോ
Daksha, വേഗം വരണേ ഏട്ടാ എനിക്ക് പേടിയാ
Janaki :അമ്മ ഇല്ലേ മോളുടെ അടുത്ത് പേടിക്കണ്ടാട്ടൊ
Jithin :വേഗം വരാം പൊന്നൂട്ടാ
ജിതിനും മാധവനും ഡോക്ടറെ കാണാൻ പോയി
ഡോക്ടറുടെ ക്യാബിൻ
Jithin :may i coming ഡോക്ടർ
Riya :yes ജിതിൻ വരൂ
ജിതിനും മാധവനും ക്യാബിനിലേക്ക് കയറി വന്നു
Riya :രണ്ടു പേരും ഇരിക്കു
Jithin :താങ്ക്യൂ
അവർ രണ്ടു പേരും ചെയറിൽ ഇരുന്നു
Riya :ദക്ഷയോട് സംസാരിച്ചോ
Jithin :ആ സംസാരിച്ചു
Madavan :ഡോക്ടർ ഞങ്ങൾ മോളെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ
Riya :എന്താ ദക്ഷക്ക് ഇവിടെ കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് വല്ലതും പറഞ്ഞോ
![](https://img.wattpad.com/cover/341132844-288-k321929.jpg)
YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story