19

1.2K 106 10
                                        

Car

Daksha :അതെ അച്ഛന് പാസ്പോർട്ട്‌ ഇല്ല ഞാൻ ഇപ്പോഴാ ഓർത്തെ

Jithin :അച്ഛന് പാസ്പോർട്ട്‌ ഒക്കെ ഞാൻ റെഡി ആക്കി ഒരു ആഴ്ച മുൻപ്

Daksha :അപ്പൊ ഇതും ഇയാളുടെ പ്ലാൻ ആയിരുന്നു അല്ലെ

Jithin :എന്റെ പൊന്നു കുഞ്ഞേ അല്ല ഞാൻ എന്തായാലും
അച്ഛനെ നമ്മളുടെ കൂടെ ചെന്നെയിലേക്ക് കൊണ്ടു പോവാം എന്നാ വിചാരിച്ചേ അതിനു വേണ്ടി എടുത്തത് ആണ് വയ്യാത്ത ആള് അല്ലെ അത് കൊണ്ട് ഫ്ലൈറ്റിൽ കൊണ്ട് പോയാൽ അച്ഛന് ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ലല്ലോ പിന്നെ അമ്മ ആണ് പറഞ്ഞെ അച്ഛന് അവരുടെ കൂടെ കൊണ്ട് പോവാം എന്ന് ഞാൻ ആലോചിച്ചപ്പോൾ അത് നല്ല ഒരു idea ആണെന്ന് തോന്നി അച്ഛനും അമ്മയ്ക്കും return ticket എടുത്തപ്പോൾ ഞാൻ അച്ഛനും എടുത്തു പിന്നെ sick ആയത് കൊണ്ട് കാര്യങ്ങൾ ഒക്കെ eazy ആയിരുന്നു

Daksha :അച്ഛനും കൂടി പോയാൽ എനിക്ക് വേറെ ആരുണ്ട്

Jithin :ഞാൻ ഇല്ലേ

Daksha :നമ്മൾ എന്നാ പോവുന്നെ

Jithin :നാളെ ഉച്ചക്ക് 3 മണിടെ ഫ്ലൈറ്റ്

Daksha :ട്രെയിൻ മതി ആയിരുന്നില്ലേ

Jithin :മറ്റന്നാൾ കോളേജ് open ആവും അപ്പൊ ട്രെയിനിന് പോയ ശെരി ആവില്ല

Daksha :നമ്മൾ എവിടെയാ താമസിക്കുന്നെ

Jithin :താൻ തന്റെ ഹോസ്റ്റലിലും ഞാൻ എന്റെ വീട്ടിലും

Daksha :അപ്പൊ നമ്മൾ ഒരുമിച്ച് അല്ലെ താമസിക്കുന്നെ

Jithin :നോ

Daksha :അത് എന്താ

Jithin :നീ നിന്റെ പഠനത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യതാൽ മതി അത് കൊണ്ട് ഹോസ്റ്റൽ,
എന്റെ കൂടെ താമസിച്ച വേണ്ട അത് ശെരി ആവില്ല പിന്നെ നമ്മുടെ കാര്യം ഒന്നും നീ ആരോടും പറയാൻ നിക്കണ്ട കോളേജിൽ എല്ലാവരുടെയും മുന്നിൽ ഞാൻ നിന്റെ പ്രൊഫസറും നീ എന്റെ സ്റുഡന്റ്റും അത്ര മാത്രം

അവൾ മറുപടി ഒന്നും പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു

Jithin :ദക്ഷ ഞാൻ പറഞ്ഞത് ഒക്കെ മനസ്സിലായില്ലേ

Daksha:മ്മ്

Jithin :എന്താ പെട്ടെന്ന് മുഖത്തിന്‌ ഒരു വാട്ടം എന്ത് പറ്റി

SAVIOURCerita yang bikin terobses. Temukan sekarang