Morning
Knock knock
Daksha ഹോട്ടൽ റൂമിന്റെ door തുറന്നു
Aarya :gud morning daksha
Daksha :gud morning
Aarya :daksha ഇത് റിയ, അനു riya makeup artist ആണ് anu hair stylist
Daksha:hai
Riya&anu :hai
Daksha :അകത്തേക്ക് വരൂ
അവർ മൂന്നു പേരും റൂമിന്റെ അകത്തേക്ക് കയറി
Aarya :ഉറക്കം ഒക്കെ നന്നായിരുന്നോ ഇവിടുത്തെ എപ്പോഴാ എഴുന്നേറ്റെ
Daksha :ഞാൻ ഒരു 4 ആയപ്പോൾ എഴുനേറ്റു
Aarya :ഇത്ര നേരത്തെ എന്തിനാ എഴുന്നേറ്റെ
Daksha :ഞാൻ daily ഈ സമയത്ത് ആ എഴുനേൽക്കാ
Riya :എങ്കിൽ നമ്മുക്ക് saree ഉടുക്കാം
Aarya :ദക്ഷയോട് ജിതിനെ വിളിക്കാൻ പറഞ്ഞു
Daksha :ആ
Daksha അവളുടെ phone എടുത്ത് ജിതിനെ call ചെയ്തു
OtpJithin :hey gud morning
Daksha :gud morning
Jithin :ആര്യ ഒക്കെ അങ്ങോട്ട് എത്തിയോ
Daksha :അവര് വന്നു
Jithin :ആ, പിന്നെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു പേടിച്ചോ രാത്രി
Daksha :ചെറുതായിട്ട്
Jithin :😆
Daksha :എന്തിനാ ചിരിക്കൂന്നേ ഇയാള്
Jithin :അല്ല ഇത്ര വല്യ പെണ്ണ് ആയിട്ടും ഒറ്റയ്ക്ക് കിടന്നിട്ട് പേടിച്ചുന്ന് കേട്ടപ്പോൾ ചിരിച്ചതാ
Daksha :ഇയാള് എഴുന്നേറ്റോ
Jithin :ഇയാള് എഴുന്നേറ്റത് കൊണ്ട് അല്ലെ ഇപ്പൊ ഇയാളോട് സംസാരിക്കുന്നത്
Daksha :കളിയാക്കാണല്ലേ
Jithin :ഏയ്യ് അല്ല, ആ പിന്നെ നിനക്ക് എങ്ങനെ ഉള്ള make up ആണ് വേണ്ടേ മുടി എങ്ങനെ ആ കെട്ടട്ടെ എന്നൊക്കെ അവരോട് പറഞ്ഞോളു കേട്ടോ മിണ്ടാതെ ഇരിക്കരുത്
Daksha :മ്മ്
Jithin :എന്തെങ്കിലും കഴിച്ചോ
Daksha:ചായ കുടിച്ചു
Jithin :breakfast കഴിച്ചില്ലേ
Daksha :ഇല്ല
Jithin :എങ്കിൽ breakfast കഴിച്ചിട്ട് മതി makeup ഒക്കെ ഞാൻ ആര്യയോട് പറയാം
ESTÁS LEYENDO
SAVIOUR
Fanficപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story