ക്ലാസ്സിൽ നിന്ന് ഇറങ്ങിയ ദക്ഷ കരഞ്ഞുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ പോയി ഇരുന്നു, ഈ ക്ലാസ്സിൽ നിന്ന് പുറത്താക്കലും ചീത്ത വിളി ഒക്കെ ദക്ഷക്ക് പരിചയം ഇല്ലാത്ത കാര്യങ്ങൾ ആണ് അത് കൊണ്ട് തന്നെ ദക്ഷക്ക് നന്നായി തന്നെ hurt ആയി
Phone vibrating
ദക്ഷ ബാഗ് തുറന്ന് ഫോൺ കയ്യിൽ എടുത്തു
Daksha :ജിത്തു ഏട്ടൻ...
അവൾ വേഗം തന്നെ ഫോൺ ബാഗിൽ നിന്ന് പുറത്ത് എടുത്ത് call attend ചെയ്തു
Daksha :hello ജിത്തു ഏട്ടാ
Jithin :ദക്ഷ നീ ഇപ്പൊ എവിടെയാ
ദക്ഷ :അത്,.അത് ജിത്തു ഏട്ടാ ഞാൻ
Jithin :പൊന്നൂട്ടാ.....
ദക്ഷ :എന്നെ ക്ലാസ്സിൽ നിന്ന് പുറത്ത് ആക്കി
Jithin :ക്ലാസ്സ് എടുക്കുമ്പോൾ അവിടെ ശ്രദ്ധിക്കാതെ നീ എന്തിനാ ജനലിൽ കൂടി പുറത്ത് നോക്കി ഇരുന്നത്
Daksha :അത് ഞാൻ
Jithin :എന്ത് ഞാൻ, നീ ക്ലാസ്സിൽ ശ്രദ്ധിക്കാതെ എന്ത് ആഭ്യന്തര കാര്യം ആണ് ആലോചിച്ച് ഇരിക്കുന്നത്
Daksha :എനിക്ക് ഇയാളെ കാണണം, ഇപ്പൊ കാണണം 😭ഇയാൾ കൂടെ ഇല്ലാതെ എനിക്ക് പേടി ആവുന്നു
Jithin :ദക്ഷ നീ എന്റെ കാര്യം ഓർത്ത് കൊണ്ട് ഇരിക്കാതെ ക്ലാസ്സിൽ ശ്രദിച്ച് ഇരിക്ക് final exam ആവാൻ ഇനി കുറച്ചു മാസങ്ങളെ ഉള്ളു
Daksha :എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റുന്നില്ല ഏട്ടാ , എനിക്ക് പഠിക്കണ്ട ജിത്തു ഏട്ടാ,എനിക്ക് ഡോക്ടർ ഒന്നും ആവണ്ട, എനിക്ക് ഇയാളുടെ അടുത്തേക്ക് വരണം hello.. Hello ജിത്തു ഏട്ടാ
Call cut
Daksha :ജിത്തു ഏട്ടൻ എങ്ങനെ അറിഞ്ഞു എന്നെ ക്ലാസ്സിൽ നിന്ന് പുറത്ത് ആക്കിയത്
One week later
ഈ ആഴ്ചയിൽ ഒരു ദിവസം പോലും ജിതിൻ ദക്ഷയെ വിളിച്ചില്ല ദക്ഷ അങ്ങോട്ട് call ചെയ്താലും msg ചെയ്താലും അവൻ ഒന്നിനും respond ചെയ്തില്ല
Sunday morning
ദക്ഷ അവളുടെ റൂമിൽ വിഷമിച് ഇരിക്കായിരുന്നു
Sruthy :എടീ ദക്ഷെ..
Daksha :എന്താ ശ്രുതി
ശ്രുതി :നമ്മുടെ biolgy land ചെയ്തിട്ടുണ്ട്
VOCÊ ESTÁ LENDO
SAVIOUR
Fanficപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
