അങ്ങനെ ജിതിൻ നാരായണനും കുഞ്ഞിനും വേണ്ടിയുള്ള കർമ്മങ്ങൾ എല്ലാം ചെയ്ത് അവരുടെ ആത്മവിന് മോക്ഷം കൊടുത്തു
Devan :ഈ രണ്ടു പേർക്കേ മോക്ഷം കിട്ടിയിട്ടുള്ളു ചിത്ര ഇപ്പോഴും നിനക്ക് വേണ്ടി അലഞ്ഞു നടക്കാണ്
Jithin :അവൾക്കും കൂടി മോക്ഷം കൊണ്ടുക്കണം തീരുമേനി അവൾ ഇങ്ങനെ അലഞ്ഞു നടക്കേണ്ടവൾ അല്ല
Devan :അവളെ തളക്കണമെങ്കിൽ നീ തന്നെ വിചാരിക്കണം
Jithin :ഞാൻ എന്താ ചെയ്യണ്ടേ
Devan :നീ അവളുടെ അല്ല ദക്ഷയുടെ ആണ് എന്ന് അവളെ നീ അറിയിക്കണം
Jithin :എങ്ങനെ
Devan :ആ മനയിലെ ചിത്രയുടെ അറയിൽ വെച്ച് തന്നെ നീ ദക്ഷക്ക് സ്വന്തം ആവുന്നത് അവൾ കാണണം
Jithin :എനിക്ക് മനസ്സിലായില്ല
Devan :നീ ചിത്രയുടെ അറയിൽ വെച്ച് തന്നെ ദക്ഷയുടെ ശരീരം സ്വന്തം ആക്കണം, അവളെ നീ പ്രാപിക്കണം ചിത്രയുടെ കന്യകത്വം നഷ്ടപെട്ട ആ മുറിയിൽ വെച്ച് തന്നെ ദക്ഷയുടെ കന്യകത്വം നീ നഷ്ടപ്പെടുത്തണം
Jithin :ചിത്ര ദക്ഷയെ എന്തെങ്കിലും ചെയ്താലോ
Devan :അവളെ ഒന്നും ചെയ്യില്ല
Jithin :തീരുമേനി പറഞ്ഞ പോലെ തന്നെ ചെയ്യാം
Days skip
Night
ജിതിൻ അവന്റെ റൂമിൽ ഇരിക്കായിരുന്നു അവിടേക്ക് ദക്ഷ കടന്ന് വന്നു
Jithin :എന്താണ് ദക്ഷ പതിവില്ലാതെ ഇങ്ങോട്ട് ഒക്കെ ഒരു വരവ്
Daksha :ഞാൻ സർനെ കാണാൻ വന്നതാ വെറുതെ
Jithin :ഓ അങ്ങനെ ആണോ
Daksha :മ്മ്
Jithin :എങ്കിൽ വാ ഇവിടെ വന്ന് ഇരിക്ക്
അവൾ വാതിൽ lock ചെയ്ത് അവന്റെ അടുത്ത് വന്ന് ഇരുന്നു
Daksha :സർ എന്നാ തിരിച്ചു പോവുന്നത്
Jithin :നമ്മൾ ഇവിടെ നിന്ന് ഉടനെ പോവും
Daksha :സർ ഒറ്റയ്ക്ക് പോവും ഞാൻ ഉണ്ടാവില്ല കൂടെ
Jithin :നമ്മുക്ക് നോക്കാം
Daksha :നോക്കാം
Jithin :താൻ ഇവിടെ ഇരിക്കെ ഞാൻ വാഷ്റൂമിൽ പോയിട്ട് ഇപ്പൊ വരാം
ВЫ ЧИТАЕТЕ
SAVIOUR
Фанфикшнപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story
