അഭി റെഡി ആയി ജിതിന്റെ റൂമിലേക്ക് വന്നു
Abhi:എന്താടാ ഒരു ചിരി
Jithin :അരഞ്ഞാണം..
Abhi :എന്തോന്ന്
Jithin :എന്താ,.. എന്താ നീ ഇപ്പൊ ചോദിച്ചേ ഞാൻ കേട്ടില്ലായിരുന്നു
Abhi :എന്തുവാ ഇങ്ങനെ ഇരുന്ന് ചിരിക്കുന്നത് എന്ന്
Jithin :ഏയ്യ് അതൊന്നും ഇല്ല
Abhi :മ്മ് ഞാൻ വിശ്വസിച്ചു
Jithin :നീ വാ നമ്മുക്ക് പോവാം
Abhi :ആ പോവാം
അങ്ങനെ അഭിയും ജിതിനും കൂടി നമ്പൂതിരിയെ കാണാൻ പുറപ്പെട്ടു
കാർ
Abhi :എടാ ഞാനും മീരയും ലണ്ടനിലേക്ക് പോവാണ് അവളുടെ വീട്ടിലേക്ക്
Jithin :എന്നാ പോവുന്നെ
Abhi :നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടേ എന്തായാലും പോവുള്ളു, ശരിക്കും ആ വീട്ടിൽ നിന്ന് മടുത്തു അളിയാ
Jithin :ഒരു കണക്കിന് ഇവിടെ നിന്ന് പോവുന്നത് തന്നെ ആ ഡാ നിങ്ങൾക്ക് നല്ലത്
Abhi :അവിടെ എനിക്ക് job എല്ലാം റെഡി ആയിട്ടുണ്ട്
Jithin :അവളുടെ വീട്ടിൽ ആണോ അതോ മറ്റെവിടെങ്കിലും ആണോ stay
Abhi :അവിടെ ഞങ്ങളുടെ പേരിൽ ഒരു flat ഉണ്ട്
Jithin :okay
Abhi :ആ വീട്ടിലെ അന്തരീക്ഷം തന്നെ ഒരു നെഗറ്റീവ് ആണ് ഞങ്ങൾ ആണെക്കിൽ ഇപ്പൊ ബേബിക്ക് വേണ്ടി പ്ലാൻ ചെയ്യുവാ അത് കൊണ്ട് മാറുന്നത് ആണ് നല്ലത് അവിടെ നിന്ന്
Jithin :സത്യം നീ പറഞ്ഞത് ആ വീട്ടിൽ ഭയങ്കര ഒരു നെഗറ്റീവ് എനർജി ആണ് ഞാൻ വിചാരിച്ചു എനിക്ക് മാത്രേ അത് തോന്നിയുള്ളു എന്നാ
Abhi :എനിക്ക് ആ വീട്ടിൽ നിൽക്കാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് ആണ് ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിച്ചത് വരെ
Jithin :എന്ത് കൊണ്ടാ അവർ ഈ കാലത്തും ഇങ്ങനെ ഓരോ അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നത്
Abhi :പക്ഷെ അവിടെ ഉള്ളത് എല്ലാം അന്തവിശ്വാസം ആണെന്ന് നീ വിശ്വസിക്കരുത് ചിലതിൽ സത്യങ്ങൾ ഉണ്ട്
YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story