ദക്ഷയും ജിതിനും അവരുടെ വീട്ടിൽ എത്തി, ജിതിൻ കാറിൽ നിന്ന് കുറെ കവർ കൊണ്ട് ഇറങ്ങി
Jithin :എന്തുവാ ഇത്രക്കും വാങ്ങിക്കൂട്ടിയേക്കുന്നെ
Daksha :ആവശ്യം ഉള്ളത് മാത്രേ വാങ്ങിയിട്ടുള്ളു
Jithin ഡോർ open ചെയ്യ് എന്റെ കൈ ഇപ്പൊ ഒടിഞ്ഞും
ദക്ഷ വീടിന്റെ ഡോർ തുറന്നു ജിതിൻ വീട്ടിലേക്ക് കയറി എന്നിട്ട് വാങ്ങിയ സാധനങ്ങൾ കിച്ചണിൽ കൊണ്ട് വെച്ച് സോഫയിൽ ഷർട്ട് ഊരി കളഞ്ഞ് കിടന്നു
Daksha :കുളിച്ചിട്ട് കിടക്ക് ജിത്തു ഏട്ടാ
Jithin :കുളിക്കാൻ ഒരു mood ഇല്ല ഇപ്പൊ
Daksha :എങ്കിൽ ഞാൻ പോയി കുളിക്കട്ടെ
Jithin :എങ്കിൽ ഞാനും ഉണ്ട് കുളിക്കാൻ
Daksha :ഇപ്പൊ തന്നെ അല്ലെ പറഞ്ഞെ mood ഇല്ല എന്ന്
Jithin :ഇപ്പൊ നല്ല mood ആയി
Daksha :എങ്കിൽ എണീറ്റ് വാ
Jithin :ദാ വരുന്നു
ദക്ഷയും ജിതിനും അവരുടെ ബെഡ്റൂമിലേക്ക് പോയി
Daksha :ഞാൻ ഡ്രസ്സ് എടുക്കട്ടെ change ചെയ്യാൻ ഉള്ളത്
Jithin :അതൊന്നും വേണ്ട നമ്മുക്ക് കുളിക്കാം...
Daksha :ഓ എന്റെ ചെവി
Jithin :എനിക്ക് ഇപ്പൊ തന്നെ കുളിക്കണം ഒരു sec പോലും waste ചെയ്യാൻ പറ്റില്ല
Daksha :എന്നാ ബാത്‌റൂമിലോട്ട് കേറിക്കോ
അവൾ ഒരു towel എടുത്ത് അവന്റെ തോളിൽ ഇട്ടു
ജിതിൻ ബാത്‌റൂമിൽ കേറിയതും ദക്ഷ പുറത്ത് നിന്ന് ലോക്ക് ചെയ്തുDaksha :കുളി കഴിയാറാവുമ്പോൾ door തുറന്നു തരാം കേട്ടോ ജിത്തു ഏട്ടാ
Jithin :ഇതിന് ഞാൻ പകരം വീട്ടിരിക്കും നോക്കിക്കോ
അവൻ ബാത്‌റൂമിന്റെ ഉള്ളിൽ നിന്ന് ഉച്ചത്തിൽ പറഞ്ഞു
ദക്ഷ അവളുടെ ഷാൾ അഴിച് ബെഡിൽ ഇട്ടു എന്നിട്ട് മുടി കെട്ടിവെച്ചു
ദക്ഷ അടുക്കളയിലേക്ക് പോയി വാങ്ങിച്ച സാധനങ്ങൾ എല്ലാം കവറിൽ നിന്ന് എടുത്ത് വെക്കാൻ

YOU ARE READING
SAVIOUR
Fanfictionപ്രണയം എന്നത് അവനു അവൾ മാത്രം ആയിരുന്നു എന്നാൽ അവൾക്ക് അവൻ രക്ഷകൻ ആണ് ജീവിതത്തിലെ എല്ലാ ദുരന്തങ്ങളിൽ നിന്നും അവളെ കൈ പിടിച് ഉയർത്തിയ അവളുടെ മാത്രം രക്ഷകൻ vmin malayalam love story