തന്നെ കിസ്സ് ചെയ്തു കൊണ്ടിരുന്ന അഭിനവിനെ കാവ്യ പിടിച്ച് തള്ളി ബാലൻസ് തെറ്റിയാ അഭി നിലത്തേക്ക് വീണു
Kavya :sir..
അവനെ നിലത്ത് നിന്ന് എഴുനേൽപ്പിക്കുന്നതിനായി കാവ്യ അഭിനവിന്റെ കൈകളിൽ പിടിച്ചു
Kavya :iam really sorry sir ഞാൻ പെട്ടെന്ന് അറിയാതെ
Abhinav :സാരല്ല്യാടോ, രണ്ടെണ്ണം അടിച്ച് കഴിഞ്ഞാൽ ഇങ്ങനെ വീഴുന്നത് എനിക്ക് പതിവാ, താൻ എന്നെ ഒന്ന് help ചെയ്യോ ഇവിടെ നിന്ന് എഴുനേൽക്കാൻ
കാവ്യ അവനെ എഴുനേല്ക്കുന്നതിനു വേണ്ടി help ചെയ്തു
Abhinav :thanks ഗുണ്ട് മുളകെ
അഭിനവ് അവൻ നേരത്തെ ഇരിന്നിരുന്ന ചെയറിൽ പോയി ഇരുന്നു
Abhinav :കിടക്ക് വന്ന്
Kavya :ഞാൻ ഇവിടെ ഇരുന്നോളം
Abhinav :നീ പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല നേരത്തെ ഞാൻ പറഞ്ഞത് നീ കാര്യം ആയിട്ട് എടുക്കണ്ട, നിന്റെ virginity ഒന്നും എനിക്ക് വേണ്ടി നഷ്ടപ്പെടുത്തി കളയണ്ട,
നിന്റെ first time നീ സ്നേഹിക്കുന്ന ഒരാളുടെ കൂടെ വേണം എന്ന് ആയിരിക്കില്ലേ നിന്റെ ആഗ്രഹം എന്തായാലും ഞാൻ കാരണം നിന്റെ ആ ആഗ്രഹം ഇല്ലാത്തവണ്ട
Kavya :sir..
Abhinav :നീ കിടന്നോ എന്നിട്ട് ഞാൻ എണീക്കുന്നതിന് മുൻപ് തന്നെ ഇവിടെ നിന്ന് പൊയ്ക്കോളണം ആരുടേയും കണ്ണിൽ പെടാതെ, പിന്നെ ഒരു കാര്യം ഇനി ഒരിക്കലും നീ എന്റെ മുന്നിൽ വരരുത്
Kavya :ഞാൻ രാവിലെ തന്നെ പൊയ്ക്കോളാം sir
Abhinav :അവിടെ നിൽക്കാതെ ബെഡിൽ വന്ന് കിടന്ന് ഉറങ്ങിക്കോ
Kavya :വേണ്ട സർ ഞാൻ ഇവിടെ ഇരുന്നോളാം
Abhinav :അതെ ഇത് മാർബിൾ floor ആണ് കുറച്ചു കഴിയുമ്പോ വിറച് ചാവും അത് കൊണ്ട് ആറ്റിട്യൂട് ഇടാതെ വേണെകിൽ ബെഡിൽ കിടന്നോ ഞാൻ നിന്റെ അടുത്ത് വന്ന് കിടക്കും എന്ന് വിചാരിച് ഇങ്ങനെ തറയിൽ കിടക്കണ്ട ഞാൻ ഇവിടെ ഇരുന്നോളാം

ESTÁS LEYENDO
SOULMATE?
Fanficനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story