കാവ്യ കുളിച് ഡ്രസ്സ് ഓക്കെ മാറി ഹാളിലേക്ക് വന്നു
Kavya :അവൻ എവിടെ അഭിയേട്ടാ
Abhinav :കിച്ചണിക്ക് ഓടി പോയി
Kavya :ആ
Abhinav :ദേ അതിന് എടുത്ത് വല്യ കൊഞ്ചിക്കൽ ഒന്നും വേണ്ട വല്ല കടിയും കിട്ടിയാ പണി ആവും
Kavya :ഏയ്യ് അവൻ കടിക്കൊന്നും ഇല്ല അവൻ ഒരു പാവം ആണ്
Abhinav :അതിന്റെ face കണ്ടാൽ അറിയാം ആള് അത്ര ശരി അല്ലാന്ന്
Kavya :അഭിയേട്ടന് അവനെ ഇഷ്ടം ആയില്ല അതാ ഇങ്ങനെ ഓക്കെ പറഞ്ഞുന്നെ
Abhinav :അതെ എനിക്ക് ആ സാധനതിനെ ഇഷ്ടം ആയില്ല
Kavya :എന്തുവാ അഭിയേട്ടാ അവൻ ഒരു പാവം ആണ്
Abhinav :പാവം ആണോ പാവയാണോന്ന് ഒക്കെ വൈകാതെ അറിഞ്ഞോളും
Kavya :ഏട്ടൻ പോയി കുളിച്ചേ, എന്നിട്ട് breakfast കഴിക്കാൻ നോക്ക്
Abhinav :നിനക്ക് അതിനെ പറഞ്ഞത് പിടിച്ചില്ലന്ന് തോന്നുന്നു
Kavya :എന്തിനാ അതിനെ ഇങ്ങനെ ഒക്കെ പറഞ്ഞുന്നെ അത് ഒരു പാവം ആ
Abhinav :എങ്കിൽ നീ വളർത്തിക്കോ
Kavya :ആ വളർത്തും
Abhinav:എന്തെങ്കിലും കാണിക്ക് അവസാനം കടി കിട്ടിയിട്ട് മോങ്ങി കൊണ്ട് എന്റെ അടുത്ത് വരരുത്
Kavya:ഞാൻ വരില്ല
Abhinav:അതാ നല്ലത് നിനക്ക്
Kavya :ചെല്ല് പോ പോയി കുളിക്കാൻ നോക്ക്
Abhi :ഞാൻ പോവാണ്
അഭിനവ് കുളിക്കാൻ വേണ്ടി റൂമിലേക്ക് പോയി
Kavya :ഇത് എന്തോന്ന് മനുഷ്യൻ ഒരു പട്ടിക്കുട്ടിയെ പോലും ഇഷ്ടം അല്ല, കൊരങ്ങൻ 🙂
അവൾ tannie യെ അന്വേഷിച് അടുക്കളയിലേക്ക് പോയി
Time skip
അഭി കുളി കഴിഞ്ഞ് മുടി തോർത്തി കൊണ്ട് റൂമിലേക്ക് വന്നു
അഭിനവ് :എന്താ ഡീ ഗുണ്ടുമുളകെ കരയുന്നേ കടി കിട്ടിയാ 🤣
കാവ്യാ :🥺
Abhinav :hey എന്ത് പറ്റി
Kavya :കുട്ടാപ്പി പോയി
أنت تقرأ
SOULMATE?
أدب الهواةനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story