Kavya :ഞാൻ പോട്ടെ sir, ഇനി ഒരിക്കലും നമ്മൾ കാണാതെ ഇരിക്കട്ടെ
Anu,:വരൂ മാഡം
Kavya :പോട്ടെ..
Abhinav :mmm
:അഭി..
Abhinav :അമ്മ
മാധുരി അവന്റെ അടുത്തേക്ക് വന്ന് നിന്നു
Maadhuri :ഇതാരാ ഈ കുട്ടി
Abhinav :അത് അമ്മ..
Maadhuri:നീ ഇത്രക്കും തരം താഴ്ന്നു പോകും എന്ന് അമ്മ കരുതിയില്ല മോനേ
Abhinav :അമ്മ വിചാരിക്കുന്നത് പോലെ ഒന്നും അല്ല
Maadhuri :ഒരു പെണ്ണിനെ വീട്ടിലേക്ക് കൊണ്ടു വന്നിട്ട് നിന്ന് ന്യായം പറഞ്ഞുന്നോ
Abhinav :അമ്മ വിചാരിക്കുന്ന പോലത്തെ ഒരു പെണ്ണ് അല്ല ഇവൾ
Maadhuri :എനിക്ക് ഒന്നും കേൾക്കണ്ട
Kavya :മാഡം ഞാൻ റോഡിൽ തലകറങ്ങി വീണപ്പോൾ സാർ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് ആണ്
Maadhuri :അതിന് ഈ വീട് എപ്പോഴാ ഹോസ്പിറ്റൽ ആയത്
Abhinav :കാവ്യ താൻ പൊയ്ക്കോ
Maadhuri :കുട്ടി എന്റെ കൂടെ വരൂ എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്
Maadhuri കാവ്യയെ കൊണ്ട് അവരുടെ റൂമിലേക്ക് പോയി
Time skipകാവ്യ അവളുടെ എല്ലാ കാര്യങ്ങളും മാധുരിയോട് പറഞ്ഞു
മാധുരി :കുട്ടി കരയണ്ട അമ്മക്ക് ഒന്നും സംഭവിക്കില്ല നാളെ തന്നെ നമ്മുക്ക് അമ്മയുടെ ഓപ്പറേഷൻ നടത്താം അതിന് ഉള്ള പണം ഞാൻ തരാം
Kavya :അത് മാഡം
Maadhuri :മാഡം അല്ല അമ്മ കുട്ടി ഇനി അങ്ങനെ വിളിച്ചാമതി
കാവ്യ അവരെ കെട്ടിപിടിച്ചു
Kavya :ഈ ഒരു സഹായത്തിന് ഞാൻ അമ്മയോട് എങ്ങനെയാ നന്ദി പറഞ്ഞാ എന്ന് എനിക്ക് അറിയില്ല

BẠN ĐANG ĐỌC
SOULMATE?
Fanfictionനഷ്ടപെട്ട പ്രണയത്തെ തിരഞ്ഞ് ഇറങ്ങുമ്പോൾ അവൻ അറിയിരുന്നില്ല തന്റെ യഥാർത്ഥ പ്രണയത്തിന്റെ കയ്യിൽ പിടിച് ആണ് അവൻ യാത്ര ചെയുന്നത് എന്ന് ❤️vmin story